പി.ടി. എം. വൈ.എച്.എസ്.എടപ്പലം/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 9 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20014 (സംവാദം | സംഭാവനകൾ) (edit)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പച്ചക്കറികൃഷി

ഔഷധോദ്യാനം


പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാചരണം

കേരളമൊട്ടാകെ ഒരുകോടി വൃക്ഷതൈ നടുന്നതിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ലിന്റെയും സൗട്ട് ആന്റ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ് എന്നിവയുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരങ്ങളിൽ വൃക്ഷതൈ നട്ടു. പരിസ്ഥിതി സന്ദേശ യാത്രനടത്തി. പരിസ്ഥതി പ്രതിജ്ഞയും നിള സംരക്ഷണ പ്രതിജ്ഞയും നടത്തി.

പച്ചക്കറി കൃഷി