പി.ടി. എം. വൈ.എച്.എസ്.എടപ്പലം/പരിസ്ഥിതി ക്ലബ്ബ്-17
പച്ചക്കറികൃഷി
പരിസ്ഥിതി ദിനം

കേരളമൊട്ടാകെ ഒരുകോടി വൃക്ഷതൈ നടുന്നതിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ലിന്റെയും സൗട്ട് ആന്റ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ് എന്നിവയുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരങ്ങളിൽ വൃക്ഷതൈ നട്ടു. പരിസ്ഥിതി സന്ദേശ യാത്രനടത്തി. പരിസ്ഥതി പ്രതിജ്ഞയും നിള സംരക്ഷണ പ്രതിജ്ഞയും നടത്തി.
