"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വീട് | color=5 }} <center> <poem> വീട്ടിൽ അച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
 
വരി 24: വരി 24:
എൻ്റെ വീട്
എൻ്റെ വീട്




    
    
വരി 43: വരി 41:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

13:42, 4 മേയ് 2020-നു നിലവിലുള്ള രൂപം

വീട്



വീട്ടിൽ അച്ഛനും അമ്മയും
ഉണ്ടല്ലോ.........
വീട്ടിൽ അനിയനും
അച്ചാമ്മയും ഉണ്ടല്ലോ.........

 വീട്ടിൽ ധാരാളം സാധനങ്ങളും ഉണ്ടല്ലോ......
വീട്ടിൽ അച്ഛനും അമ്മയും ഉണ്ടല്ലോ.....
വീട്ടിൽ ആർക്കും തിരക്കില്ല
കളിയുണ്ട് ചിരിയുണ്ട്

മുത്തശ്ശി കഥകയുണ്ട്
പിണക്കമുണ്ട് ഇണക്കളുണ്ട്
സ്നേഹത്തിൻ കൂടാണ്
എൻ്റെ വീട്


  
           
             

ത്രയാംബിക നന്ദന
5 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത