വീട്ടിൽ അച്ഛനും അമ്മയും
ഉണ്ടല്ലോ.........
വീട്ടിൽ അനിയനും
അച്ചാമ്മയും ഉണ്ടല്ലോ.........
വീട്ടിൽ ധാരാളം സാധനങ്ങളും ഉണ്ടല്ലോ......
വീട്ടിൽ അച്ഛനും അമ്മയും ഉണ്ടല്ലോ.....
വീട്ടിൽ ആർക്കും തിരക്കില്ല
കളിയുണ്ട് ചിരിയുണ്ട്
മുത്തശ്ശി കഥകയുണ്ട്
പിണക്കമുണ്ട് ഇണക്കളുണ്ട്
സ്നേഹത്തിൻ കൂടാണ്
എൻ്റെ വീട്