"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പ്രകൃതിതണലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി തണലായി | color=5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  അമ്പി എം സജീൻ
| പേര്=  അബി എം സജീൻ


| ക്ലാസ്സ്=6 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 60: വരി 60:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

22:28, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി തണലായി





അമ്മതൻ പ്രകൃതിയായ്
സ്നേഹമാം തണലായി
കിളിതൻ ഈണവുമായി
ഉണരും പുലർക്കാലെ
             
വൃക്ഷങ്ങൾപരസ്പരം
മന്ദഹസിച്ചു കൊണ്ട്
കാറ്റിൻ തൻ ഈണത്തെ
ചിരിച്ചു തഴുകുന്നു

പൂക്കുന്നു പുന്തോട്ടങ്ങൾ
മൂളുന്നു വണ്ടുകൾ തൻ
തേൻകനി ഒഴുക്കുന്നു
ശലഭം നുകരുന്നു
     

കാറ്റായി ഇടിമിനലായ്
മഴുതൻ ഈണവുമായി
എൻ്റെ ബാല്യത്തിലെന്നെ
ചേർത്തണച്ചൊതുഭംഗി
 

ജീവൻ്റെ കുളിരായി
ലോകത്തിൻ തന്നെലായി
സുഖിയായി സൗമ്യമായി
ശോഭിക്കുന്ന പ്രകൃതി
            
             


 

  

അബി എം സജീൻ
6 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത