പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പ്രകൃതിതണലായി

പ്രകൃതി തണലായി





അമ്മതൻ പ്രകൃതിയായ്
സ്നേഹമാം തണലായി
കിളിതൻ ഈണവുമായി
ഉണരും പുലർക്കാലെ
             
വൃക്ഷങ്ങൾപരസ്പരം
മന്ദഹസിച്ചു കൊണ്ട്
കാറ്റിൻ തൻ ഈണത്തെ
ചിരിച്ചു തഴുകുന്നു

പൂക്കുന്നു പുന്തോട്ടങ്ങൾ
മൂളുന്നു വണ്ടുകൾ തൻ
തേൻകനി ഒഴുക്കുന്നു
ശലഭം നുകരുന്നു
     

കാറ്റായി ഇടിമിനലായ്
മഴുതൻ ഈണവുമായി
എൻ്റെ ബാല്യത്തിലെന്നെ
ചേർത്തണച്ചൊതുഭംഗി
 

ജീവൻ്റെ കുളിരായി
ലോകത്തിൻ തന്നെലായി
സുഖിയായി സൗമ്യമായി
ശോഭിക്കുന്ന പ്രകൃതി
            
             


 

  

അബി എം സജീൻ
6 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത