"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|P. K. S. H. S Kanjiramkulam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

13:29, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം
വിലാസം
കാഞ്ഞിരംകുളം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമം‌ മലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-12-2016Sathish.ss




ചരിത്രം

തിരുവിതാംകൂര് മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാള് രാമവര്മ്മയുടെ കാലഘട്ടത്തില് ശ്രീ പി.കെ സത്യാനേശന് 1906-ല് ഈ വിദ്യാലയത്തിന‍് തുടക്കം കുറിച്ചു. ശ്രീ പി.കെ സത്യാനേശന് മഹാരാജാവുമായും മറ്റ് ഔദ്യോഗിക വൃന്ദങ്ങളുമായും ബന്ധപ്പെട്ട് തുടങ്ങിയ ഈ വിദ്യാലയത്തില് തുടക്കത്തില് 3 വിദ്യാര്ഥികള് മാത്രമാണ‍് പഠിക്കുവാനെത്തിയത്. ഈ സ്ഥാപനത്തിലെ ആദ്യ പ്രഥമാധ്യാപകന് ശ്രീ പി.കെ ദേവദാസ് ആയിരുന്നു. ശ്രീ ഡി. യേശുദാസ്, എല്. തോംപ്‍സന്, ശ്രീ എല്. ഡെന്നീസണ് എന്നിവരായിരുന്നു. ആദ്യ കാല വിദ്യാര്ഥികള്. ശ്രീ എസ്. റിച്ചാര്ഡ്ജോയ്സണ്, മാനേജര് ആയിരിക്കുമ്പോഴാണ‍് പി.കെ.എസ്.എച്ച്.എസ്.എസ് അതിന്റെ സുവര്ണ ജൂബിലിയില് എത്തിയത്. ഈ സി‍കൂളിലെ അധ്യാപകനായിരുന്ന ശ്രീ എസ്. സത്യമൂര്ത്തി അധ്യാപകര്ക്കുള്ള ദേശിയ പുരസ്‍കാരം നേടിയിട്ടുണ്ട്. 2000 ആണ്ടില് ഹയര്സെക്കണ്ടറി സ്‍കൂളായി ഉയര്ത്തപ്പെട്ടതിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത് മുന്‍മന്ത്രി ഡോ. എ . നീലലോഹിതദാസന് നാടാര് ആയിരുന്നു. മുന് ഗണിതശാസിത്ര അധ്യാപകനും എന്. സി. സി. ഓഫീസറും ആയിരുന്ന ശ്രീ എന്. സുകുമാരന് നായര് മികച്ച എന്. സി.സി. ഓഫീസര്ക്കുള്ള ദേശിയ പുരസ്‍ക്കാരം നേടിയിട്ടുണ്ട്. ശ്രീ കുഞ്ഞികൃഷ്ണന് നാടാര് (മുന് എം. എല്. എ), ശ്രീ ഇ. രമേഷന് നായര് (മുന് എം. എല്. എ),ശ്രീ സുന്ദരന് നാടാര് (മുന്‍മന്ത്രി, മുന്ഡെപ്യ‍ട്ടി സ്പീക്കര്), ശ്രീ എന്. ശക്തന് നാടാര് (മുന്‍മന്ത്രി), ശ്രീ എം.ആര്. രഘുചന്ദ്രബാല് (മുന്‍മന്ത്രി) ഇവര് പൂര്‍വവിദ്യാര്ത്ഥികളാണ‍്. 2006-ജനുവരിയില് പി.കെ.എസ്.എച്ച്.എസ്.എസ്. 100 വയസ്സില് എത്തി. 2005- ഒക്ടോബറില് ശതാബ്‍ദിലോഗോ പ്രകാശനം കര്മ്മം അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ശ്രീ എന്. ശക്തന്‍നാടാര് നിര്‍വഹിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മാനേജര് ശ്രീ എസ്. ആര്. ജെ. സത്യകുമാര്

== മുന്‍ സാരഥികള്‍ ==ശ്രീ. പി.കെ. സത്യനേശന് ശ്രീ. റിച്ചാര്ഡ് ജോയിസണ് ശ്രീ. സത്യഗിരി സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. എസ്. സത്യമൂര്ത്തി ശ്രീ.പി.കെ.ദേവദാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ശ്രീ. ഡി.യേശുദാസ്, എല്.തോംസന്, ശ്രീ.എല്. ഡന്നിസന്, ശ്രീ. കുഞ്ഞികൃഷ്ണന് നാടാര്, എന്. സുന്ദരന് നാടാര്

വഴികാട്ടി