പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / ഐ.ടി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

IT Melaയീല്‍ 2007 ല്‍ മലയാളം ടൈപ്പിങ്ങില്‍ ഒരു കുട്ടി സംസ്ഥാന മേളയില്‍ പങ്കെടുത്ത് A Grade നേടുകയുണ്ടായി. അന്ന് സംസ്ഥാന മേള നടന്നത് Techno Park_Tiruvananthapuram ത്തായിരുന്നു. വിദ്യാഭ്യാസ (തീരൂര്‍) ജില്ല മേള നടന്നത് വന്നേരി സ്കൂളിലാണ്. കൃത്യമായി പറഞ്ഞാല്‍ IT Mela വന്നേരിക്കടുത്ത് തൃശൂര്‍ ജില്ലയിലെ Prathibha College(Paralel)ല്‍ 2016 ല്‍ ഷൊര്‍ണൂരില്‍ വെച്ച് നടന്ന മേളയില്‍ ടൈപ്പിങ്ങില്‍ ഒന്നാം സ്ഥാനം ആദില്‍ അമീന്‍ നേടി. ഡിജിറ്റല്‍ പെയ്‌ന്റിംഗില്‍ പങ്കെടുത്ത് അഖിലിന്‍ ഗ്രേഡൊന്നും നേടാനായില്ല. ജില്ല മത്സരത്തില്‍ പങ്കെടുത്ത ആദിത്യ കിരണിന് B Grade (Multimedia) നേടാനായുള്ളൂ. മഞ്ചേരിയില്‍ വെച്ച് 2015 ല്‍ കൊല്ലത്ത് വെച്ച് നടന്ന മേളയില്‍ ആദില്‍ ടൈപ്പിങ്ങില്‍ ഒന്നാം സ്ഥാനം നേടി. ആദിത്യ കിരണിന് C Grade (Multimedia) നേടാനായി. 2014 തീരൂരില്‍ വെച്ച് നടന്ന മേളയില്‍ ആദില്‍ ടൈപ്പിങ്ങില്‍ രണ്ടാം സ്ഥാനം നേടി. Multimedia യയില്‍ അന്‍ഷിദ തൂമ്പത്ത് B Grade നേടി. 2013 ല്‍ കണ്ണൂരില്‍ നടന്ന മേളയില്‍ അഹമ്മദ് ബിലാല്‍ ടൈപ്പിങ്ങില്‍ ഒന്നാം സ്ഥാനം നേടി. Multimedia യയില്‍ ഒന്നാം സ്ഥാനവും Quiz ല്‍ A Grade ഉം നേടാന്‍ ജിതിന് സാധിച്ചു. 2012 ല്‍ ജിതിന്‍ Multimedia യയില്‍ ഒന്നാം സ്ഥാനം നേടി അഹമ്മദ് ബിലാല്‍ ടൈപ്പിങ്ങില്‍ ഒന്നാം സ്ഥാനം നേടി. 2011 ല്‍ ജിതിന്‍ Multimedia യയില്‍ ഒന്നാം സ്ഥാനം നേടി അഹമ്മദ് ബിലാല്‍ ടൈപ്പിങ്ങില്‍ ഒന്നാം സ്ഥാനം നേടി. മേള നടന്നത് Techno Park_Tiruvananthapuram ത്തായിരുന്നു 2010 ല്‍ അഹമ്മദ് ബിലാല്‍ ടൈപ്പിങ്ങില്‍ രണ്ടാം സ്ഥാനം നേടി. മേള നടന്നത് Techno Park_Tiruvananthapuram ത്തായിരുന്നു