പി.എൻ. പണിക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.സ്കൂൾ അമ്പലപ്പുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 7 ഏപ്രിൽ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.അമ്പലപ്പുഴ/ചരിത്രം എന്ന താൾ പി.എൻ. പണിക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.സ്കൂൾ അമ്പലപ്പുഴ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ചരിത്രം

ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴയുടെ സംസ്ക്കാരവും വിദ്യാഭ്യാസ പരവുമായ പുരോഗതിക്ക് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വിദ്യാലയമാണ് പെൺ പള്ളിക്കൂടം എന്ന് പ്രസിദ്ധിയുള്ള അമ്പലപ്പുഴ ഗവ: എൽ.പി.സ്കൂൾ . രാജ ഭരണകാലത്ത് ആരംഭിച്ച ഈ സ്കൂളിന് 100 - 150 വർഷത്തെ പഴക്കമുണ്ട്. കുഞ്ചൻ നമ്പ്യാരേയും മേല്‌പത്തൂരിനേയും ഉൾപ്പെടെയുള്ള സാഹിത്യകാരന്മാരുടേയും, സംസ്കാരിക നേതാക്കളുടേയും പാദസ്പർശം ഏൽക്കാനുള്ള ഭാഗ്യം ഈ വിദ്യാലയ പരിസരത്തെ മണൽത്തരികൾക്ക് ഉണ്ടായിട്ടുണ്ട്.