"പി.എച്ച്.എസ്സ്. എസ് പറളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}  
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= പറളി
| സ്ഥലപ്പേര്= പറളി
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല=പാലക്കാട്
| റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ കോഡ്=21069
| സ്കൂൾ കോഡ്=21069
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
| വിക്കിഡാറ്റ ക്യു ഐഡി=
| യുഡൈസ് കോഡ്=
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
വരി 18: വരി 19:
| സ്കൂൾ വെബ് സൈറ്റ്
| സ്കൂൾ വെബ് സൈറ്റ്
| ഉപ ജില്ല=പറളി  
| ഉപ ജില്ല=പറളി  
| തദ്ദേശസ്വയംഭരണസ്ഥാപനം =
| ലോകസഭാമണ്ഡലം=
| നിയമസഭാമണ്ഡലം=
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം

22:11, 25 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.എച്ച്.എസ്സ്. എസ് പറളി
വിലാസം
പറളി

പറളി പി.ഒ,
പാലക്കാട്
,
678612
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഫോൺ0491 2856348
ഇമെയിൽparliphs@gmail.com
കോഡുകൾ
സ്കൂൾ കോഡ്21069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരേണുക ടീച്ചർ
പ്രധാന അദ്ധ്യാപകൻരമ ടീച്ചർ
അവസാനം തിരുത്തിയത്
25-12-2020Limayezhuvath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് നഗരത്തിൽ നിന്ന് 12 കി.മീ. അകലെ ഒറ്റപ്പാലം റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പറളി ഹൈസ്ക്കൂൾ. 1946-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ പ്രധാന വിദ്യാലയങ്ങളിലൊന്നാണ്.കായിക രംഗത്ത് ദേശീയ നിലവാരം പുലർത്തിക്കൊണ്ടിരിക്കുന്ന സ്ക്കൂൾ.

ചരിത്രം

1946 ൽ "ജാനകിയമ്മ മെമ്മോറിയൽ ഹൈസ്കൂൾ" എന്ന പേരിൽ ശ്രീ.ഏ.എൻ.മേനോൻ അവർകൾ ആരംഭിച്ചു. തുടർന്ന് ശ്രീ.എം.എസ്.രാമചന്ദ്രയ്യർ, ശ്രീ. കാക്കശ്ശേരി മാധവൻ നായർ തുടങ്ങിയവരുടെ പരിശ്രമഫലമായി പറളി ഹൈസ്കൂൾ . 1950 ൽ S.S.L.C.ആദ്യ ബാച്ച്. 2010-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക‌ുട്ടിക്ക‌ൂട്ടം
  • അസാപ്
  • സൗഹൃദ
  • കരിയർ ഗൈഡൻസ്
  • എൻ .എസ്. എസ്


മാനേജ്മെന്റ്

ശ്രീ.പരമേശ്വരൻ നമ്പൂതിരിപ്പാട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി ഗിരിജ

പി കെ മോഹനൻ

പി .ഉണ്ണികൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാലാട്ട് മോഹൻദാസ്

എം. ഡി താര

മ‌ുഹമ്മദ് അഫ്‌സൽ

കായികം

വഴികാട്ടി

പാലക്കാട് ഒറ്റപ്പാലം പാതയിൽ പാലക്കാട് നഗരത്തിൽ നിന്ന് ഏകദേശം 12 കി.മീ ദ‌ൂരത്തിൽ സ്ഥിതി ചെയ്യ‌ുന്ന‌ു.

പറളി റെയിൽവെ സ്റ്റേഷനിൽ നിന്ന് 1.5 കി. മീ ദ‌ൂരം {{#multimaps: 10.7972677,76.5606323 | width=800px | zoom=12}}


"https://schoolwiki.in/index.php?title=പി.എച്ച്.എസ്സ്._എസ്_പറളി&oldid=1067092" എന്ന താളിൽനിന്ന് ശേഖരിച്ചത്