പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

28/02/2018 ൽ ലിറ്റിൽ കൈറ്റ്സ് സ്കൂളിൽ ആരംഭിക്കാൻ അംഗീകാരം കിട്ടി. അഭിരുചി പരീക്ഷ നടത്തുകയും അതിൽ 60% ത്തിനു മുകളിൽ മാർക്ക് കരസ്ഥമാക്കുകയും ചെയ്ത 20 വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തിരഞ്ഞെടുക്കുകയും ചെയ്തു.