പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ ലോക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School14046 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ഡൗൺ

നമ്മുടെ നാടിന്നു
കേഴുന്നതെന്തിനായ്
കൊറോണ വ്യാധിയെ
തുരത്തുവനായി...
കൈ കഴുകി
അകലം പാലിക്കുമെങ്കിൽ
തുടച്ചു നീക്കാം
നമുക്കീ തീരാശാപം
മറക്കുവാൻ പാടില്ല
നമ്മളീനാൾ
പോലീസിനെയും
ആതുരസേവകരെയും
പ്രാർത്ഥിച്ചീടാം
നമുക്കേവർക്കുമായ്
ഒരുമയോടെ
ലോക്ക്ഡൗൺ
മറന്നൊരു
സുപ്രഭാതം..

സന്മയ അനൂപ്
8 H പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


{{Verified1|name=Panoormt| തരം= കവിത }