പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ ലോക്ഡൗൺ

ലോക്ഡൗൺ

നമ്മുടെ നാടിന്നു
കേഴുന്നതെന്തിനായ്
കൊറോണ വ്യാധിയെ
തുരത്തുവനായി...
കൈ കഴുകി
അകലം പാലിക്കുമെങ്കിൽ
തുടച്ചു നീക്കാം
നമുക്കീ തീരാശാപം
മറക്കുവാൻ പാടില്ല
നമ്മളീനാൾ
പോലീസിനെയും
ആതുരസേവകരെയും
പ്രാർത്ഥിച്ചീടാം
നമുക്കേവർക്കുമായ്
ഒരുമയോടെ
ലോക്ക്ഡൗൺ
മറന്നൊരു
സുപ്രഭാതം..
 

സന്മയ അനൂപ്
8 H പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത