പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
05:32, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ഫലകം:Cheruvanchery

പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി
[[File:‎|frameless|upright=1]]
വിലാസം
ചെറുവാഞ്ചേരി വിദ്യാഭ്യാസ ജില്ല= തലശ്ശേരി

ചെറുവാഞ്ചേരി പി.ഒ,
ചെറുവാഞ്ചേരി
,
670650
സ്ഥാപിതം06 - 1982
വിവരങ്ങൾ
ഫോൺ04902304640
ഇമെയിൽpgmhsc@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14043 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‌‌‍
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽചന്ദ്രമ്മോഹനൻ കെ കെ
പ്രധാന അദ്ധ്യാപകൻഅനുപ് കുമാർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പാട്യം ഗ്രാമപഞ്ചായത്തിലെ ചെറുവാഞ്ചേരി വില്ലേജിൽ ചീരാറ്റ എന്ന സ്തലത്ത് സ്ഥിതി ചെയ്യുന്നു. പാട്യം ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് ആയിരുന്ന കെ പി ശ്രീധരൻ മാസ്റ്റർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ മുഖ്യ ശില്പി. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്തെ വിജ്ഞാന വിപ്ലവത്തിന് നാന്ദി കുറിച്ച വിവിദ്യാലയം. ലിനക്സ് എന്ന പേരിൽ വിദ്യാഭ്യാസമേഖലയിൽ ഒരു സ്വതന്ത്ര സോഫ്റ്റവേർ ഉപയോഗപ്പെടുത്തിയ കേരളത്തിലെ പ്രഥമവിദ്യാലയം എന്ന ബഹുമതി ഈ സ്കൂളിന് സ്വന്തമാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഒരു ക‌ന്വ്യൂട്ട൪ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പാട്യം പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയം 02‌.01.2010 ൽ സർക്കാർ ഏറ്റെടുത്തു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

N K Jayaprasad
1985.92 എം എം കുമാരൻ
K P Pradeep Kumar
K N Jayaprasad
Lisy Kutty Mathew

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.809219" lon="75.574608" zoom="14" width="350" height="300" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.808883, 75.574265, pgmphs cheruvancherry pgmphs cheruvancherry </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.