പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ ഒരുമിച്ച് നിന്ന് തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
05:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമിച്ച് നിന്ന് തടയാം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമിച്ച് നിന്ന് തടയാം
ലോകത്തെ സുരക്ഷിതമായി അടുത്ത തലമുറകൾക്ക് നൽകേണ്ടത് നമ്മുടെ ആവശ്യമാണ്. മാനവരാശിയെ മുഴുവനും നശിപ്പിക്കാൻ ഉള്ള കഴിവ് കൊറോണാ വൈറസിനെ ഉണ്ട്. നമുക്ക് വീട്ടിൽ ഇരുന്ന് കൊറോണാ വൈറസിനെ തടയാം. എപ്പോഴും വൃത്തിയായി ഇരിക്കാം. ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകാം. ഈ രോഗത്തെ തടയാൻ സാമൂഹിക അകലം പാലിക്കാം. പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കാം. ഫെയ്ക്ക് വീഡിയോസ് ഷെയർ ചെയ്യരുത്. 
നമുക്ക് വീട്ടിൽ ഇരിക്കാം നല്ല നാളേക്കായി. 


Heleena H
9C Pallithura hss
Kaniyapuram ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം