പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ ഒരുമിച്ച് നിന്ന് തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിച്ച് നിന്ന് തടയാം
ലോകത്തെ സുരക്ഷിതമായി അടുത്ത തലമുറകൾക്ക് നൽകേണ്ടത് നമ്മുടെ ആവശ്യമാണ്. മാനവരാശിയെ മുഴുവനും നശിപ്പിക്കാൻ ഉള്ള കഴിവ് കൊറോണാ വൈറസിനെ ഉണ്ട്. നമുക്ക് വീട്ടിൽ ഇരുന്ന് കൊറോണാ വൈറസിനെ തടയാം. എപ്പോഴും വൃത്തിയായി ഇരിക്കാം. ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകാം. ഈ രോഗത്തെ തടയാൻ സാമൂഹിക അകലം പാലിക്കാം. പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കാം. ഫെയ്ക്ക് വീഡിയോസ് ഷെയർ ചെയ്യരുത്. 
നമുക്ക് വീട്ടിൽ ഇരിക്കാം നല്ല നാളേക്കായി. 


Heleena H
9C പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം