"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പരക്കുന്ന വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരക്കുന്ന വൈറസ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| സ്കൂൾ=    Pallithura hss    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    Pallithura hss    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43010
| സ്കൂൾ കോഡ്= 43010
| ഉപജില്ല=  Kaniyapuram   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണിയാപുരം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Thiruvananthapuram
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:04, 2 മേയ് 2020-നു നിലവിലുള്ള രൂപം

പരക്കുന്ന വൈറസ്

പരക്കെ പരക്കുന്ന വൈറസും.
ചുറ്റും പരക്കാതിരിക്കാൻ നമുക്ക്.
കരം ശുദ്ധമാക്കാം
 ശുചിത്വം പാലിക്കാം നമുക്ക്
ഇന്ന് വീട്ടിൽ തന്നെ കഴിയാം കൂട്ടരേ.
പുറം യാത്രകൾ ഒഴിവാക്കാം.
ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിലൂടെ വിളിച്ച് സ്നേഹാന്വേക്ഷണം നടത്താം.
ടി.വിയിലൂടെ പുറം ലോകവാർത്തകൾ എല്ലാം കേട്ടിരിക്കാം.
ഇടയ്ക്കെല്ലാം മറക്കാതെ കൈകൾ വൃത്തിയാക്കാം
പുറത്തേക്കുപോയൽ മാസ്‌ക് ധരിച്ചിടാം
 കൂടാതെ സോപ്പ്കൊണ്ടു കൈകൾ വൃത്തിയാക്കി കഴുകിടാം
 പിന്നെമടിക്കാതെ നമ്മളെയും സമൂഹത്തെയും സുരക്ഷിതരാക്കാം.

Dhanya
9D Pallithura hss
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത