"പരിശീലനം/അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:


[[:പ്രമാണം:Cyber safety awarenes mothers2022May.pdf|'''സർക്കുലർ''']]


കാത്തിരിക്കൂ, വിശദവിവരങ്ങൾ 2022 മെയ് 7 ന് പ്രസിദ്ധീകരിക്കുന്നതാണ്.
 
=== '''ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം - 2022 ([[:പ്രമാണം:Cyber safety awarenes mothers2022May.pdf|സർക്കുലർ]])''' ===
 
=== '''ചിത്രങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ.''' ===
 
* 2022 മെയ് മാസത്തിൽ, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന, അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനവുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരിക്കണം.
 
* സൈബർസുരക്ഷാ പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ ലിറ്റിൽകൈറ്റ് യൂണിറ്റുകളും നിർബന്ധമായും ഫോട്ടോകൾ ലഭ്യമാക്കേണ്ടതാണ്.
* ഓരോ യൂണിറ്റിൽനിന്നുമുള്ള അഞ്ചു ഫോട്ടോകളാണ് സ്കൾ വിക്കിയിലേക്ക് നൽകേണ്ടത്.
* ഫോട്ടോകൾ തനതായിരിക്കണം. സ്ക്രീൻഷോട്ട് സ്വീകരിക്കുന്നതല്ല.
* Landscape ഓറിയന്റേഷനിലുള്ള ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
* ചിത്രങ്ങൾ 2 MB യിൽ കുറവുള്ളതും jpg ഫോർമാറ്റിലുള്ളതുമായിരിക്കണം. സൈസ് കൂടുതലാണെങ്കിൽ Gimp പോലുള്ള ഏതെങ്കിലും സ്വതന്ത്ര ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച്  2 MB യിൽ താഴെയാക്കി നൽകേണ്ടതാണ്
* CCBYSA 3.0 എന്ന സ്വതന്ത്ര അനുമതിപ്രകാരമാണ് സ്കൂൾവിക്കിയിൽ ഫോട്ടോകൾ അപ്‍ലോഡ് ചെയ്യുക. അതിനാൽ, സ്വതന്ത്രാനുമതിയോടെ പൊതുസഞ്ചയത്തിലേക്ക് ചിത്രങ്ങൾ നൽകുന്നതിന് സമ്മതമായിരിക്കണം.
* വിദ്യാർത്ഥി കേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠിതവുമായിരിക്കണം ചിത്രങ്ങൾ. ചടങ്ങുകളുടേയോ വ്യക്തികളുടേയോ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നതാവരുത്.
* ക്ലാസ്സിൽ പങ്കെടുക്കുന്ന കുട്ടികളുടേയും അമ്മമാരുടേയും സ്വകാര്യത മാനിച്ചുള്ള ചിത്രങ്ങൾ മാത്രമേ നൽകാവൂ.
* വ്യക്തതയില്ലാത്ത ചിത്രങ്ങളോ, ഒരേ ദൃശ്യത്തിന്റെ  ഒന്നിലധികം പകർപ്പുകളോ അപ്‍ലോഡ് ചെയ്യരുത്.
* സ്കൂൾവിക്കി പുരസ്കാര മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് സ്കൂൾ യൂസറിൽ നിന്നുള്ള തിരുത്തൽ തടയപ്പെട്ടിരിക്കുന്നതിനാൽ, സ്കൂൾവിക്കി ഹെൽപ് ഡസ്ക്കിൽ നിന്നും കൈറ്റ് മാസ്റ്റർ ട്രെയിനർമാരായിരിക്കും ഈ ചിത്രങ്ങൾ അപ് ലോഡ് ചെയ്യുക.
* സ്കൂൾവിക്കിയുടെ (www.schoolwiki.in ) '''അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022''' എന്ന പദ്ധതിത്താളിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരം ചിത്രങ്ങൾ ഹെൽപ് ഡസ്ക്കിലേക്ക് ലഭ്യമാക്കേണ്ടതാണ്.
* ഫോട്ടോ നൽകേണ്ട അവസാനതിയ്യതി : ...............

08:49, 6 മേയ് 2022-നു നിലവിലുണ്ടായിരുന്ന രൂപം


ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം - 2022 (സർക്കുലർ)

ചിത്രങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ.

  • 2022 മെയ് മാസത്തിൽ, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന, അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനവുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരിക്കണം.
  • സൈബർസുരക്ഷാ പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ ലിറ്റിൽകൈറ്റ് യൂണിറ്റുകളും നിർബന്ധമായും ഫോട്ടോകൾ ലഭ്യമാക്കേണ്ടതാണ്.
  • ഓരോ യൂണിറ്റിൽനിന്നുമുള്ള അഞ്ചു ഫോട്ടോകളാണ് സ്കൾ വിക്കിയിലേക്ക് നൽകേണ്ടത്.
  • ഫോട്ടോകൾ തനതായിരിക്കണം. സ്ക്രീൻഷോട്ട് സ്വീകരിക്കുന്നതല്ല.
  • Landscape ഓറിയന്റേഷനിലുള്ള ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
  • ചിത്രങ്ങൾ 2 MB യിൽ കുറവുള്ളതും jpg ഫോർമാറ്റിലുള്ളതുമായിരിക്കണം. സൈസ് കൂടുതലാണെങ്കിൽ Gimp പോലുള്ള ഏതെങ്കിലും സ്വതന്ത്ര ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് 2 MB യിൽ താഴെയാക്കി നൽകേണ്ടതാണ്
  • CCBYSA 3.0 എന്ന സ്വതന്ത്ര അനുമതിപ്രകാരമാണ് സ്കൂൾവിക്കിയിൽ ഫോട്ടോകൾ അപ്‍ലോഡ് ചെയ്യുക. അതിനാൽ, സ്വതന്ത്രാനുമതിയോടെ പൊതുസഞ്ചയത്തിലേക്ക് ചിത്രങ്ങൾ നൽകുന്നതിന് സമ്മതമായിരിക്കണം.
  • വിദ്യാർത്ഥി കേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠിതവുമായിരിക്കണം ചിത്രങ്ങൾ. ചടങ്ങുകളുടേയോ വ്യക്തികളുടേയോ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നതാവരുത്.
  • ക്ലാസ്സിൽ പങ്കെടുക്കുന്ന കുട്ടികളുടേയും അമ്മമാരുടേയും സ്വകാര്യത മാനിച്ചുള്ള ചിത്രങ്ങൾ മാത്രമേ നൽകാവൂ.
  • വ്യക്തതയില്ലാത്ത ചിത്രങ്ങളോ, ഒരേ ദൃശ്യത്തിന്റെ ഒന്നിലധികം പകർപ്പുകളോ അപ്‍ലോഡ് ചെയ്യരുത്.
  • സ്കൂൾവിക്കി പുരസ്കാര മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് സ്കൂൾ യൂസറിൽ നിന്നുള്ള തിരുത്തൽ തടയപ്പെട്ടിരിക്കുന്നതിനാൽ, സ്കൂൾവിക്കി ഹെൽപ് ഡസ്ക്കിൽ നിന്നും കൈറ്റ് മാസ്റ്റർ ട്രെയിനർമാരായിരിക്കും ഈ ചിത്രങ്ങൾ അപ് ലോഡ് ചെയ്യുക.
  • സ്കൂൾവിക്കിയുടെ (www.schoolwiki.in ) അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022 എന്ന പദ്ധതിത്താളിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരം ചിത്രങ്ങൾ ഹെൽപ് ഡസ്ക്കിലേക്ക് ലഭ്യമാക്കേണ്ടതാണ്.
  • ഫോട്ടോ നൽകേണ്ട അവസാനതിയ്യതി : ...............