പരിണാമശാസ്ത്രം-EVOLUTION

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 20 ഫെബ്രുവരി 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rjchandran (സംവാദം | സംഭാവനകൾ)

പരിണാമശാസ്ത്രം(EVOLUTION THEORY)

ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞനായ ചാള്‍സ് ഡാര്‍ വ്വിനാണ് പരിണാമശാസ്ത്രത്തിന് അടിത്തറയേകിയത്.ആദ്ദേഹം പ്രസിദ്ധീകരിച്ച ജീവിവര്‍ഗ്ഗങ്ങളുടെ ഉദ്ഭവം(Origin of species)എന്ന കൃതി പരിണാമശാസ്ത്രത്തിന്റെ ആടിസ്ഥാ നമായി. ജീവികള്‍ എങ്ങിനെ ഉദ്ഭവിച്ചു? ഇന്നത്തെ അവസ്ഥയില്‍ ജീവികള്‍ എങ്ങനെ ആയിത്തീര്‍ന്നു?എന്ന ചോദ്യം മനുഷ്യന്‍ ഉണ്ടായ കാലത്തു തന്നെ ഉയര്‍ന്നിരുന്നു.വിവിധ വ്യക്തികളും സമൂഹങ്ങളും ഈ ചോദ്യത്തിന് ഉത്തരം കാണാന്‍ ശ്രമിച്ചിരുന്നു.പല കാലഘട്ടങ്ങളില്‍ വിവിധ ഉത്തരങ്ങള്‍ കണ്ടെത്തിയെങ്കിലും അവയ്ക്കു പൊതുവായ ശരിയായ ഉത്തരം കണ്ടെത്താനായില്ല.ഡാര്‍ വ്വിനും മറ്റു ചില ശാസ്ത്രജ്ഞരും പരിണാമ സിദ്ധാന്തം വഴി തൃപ്തികരമായ ശാസ്ത്രീയമായ ഉത്തരം കണ്ടെത്തി.

  • ഡാര്‍വ്വിനു മുന്‍പു
  • ചാള്‍സ് ഡാര്‍വ്വിന്‍
  • ബീഗിള്‍ യാത്ര
  • ഗാലപ്പഗൊസ് ദ്വീപ്
  • ജീവിവര്‍ഗ്ഗങ്ങളുടെ ഉദ്ഭവം(Origin of species)
  • പരിണാമശാസ്ത്ര(EVOLUTION THEORY)ത്തിന്റെ പരിണാമം
  • പാരമ്പര്യ ശാസ്ത്രത്തിന്റെ പിതാവ്
  • പരിണാമശാസ്ത്രം ഇന്ന്
"https://schoolwiki.in/index.php?title=പരിണാമശാസ്ത്രം-EVOLUTION&oldid=119272" എന്ന താളിൽനിന്ന് ശേഖരിച്ചത്