ജി.യു.പി.സ്കൂൾ വരവൂർ,റാന്നി,പത്തനംതിട്ട

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപയോക്താവ്:Rjchandran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.യു.പി.സ്കൂൾ വരവൂർ,റാന്നി,പത്തനംതിട്ട
വിലാസം
വരവൂർ

പുല്ലൂപ്രം പി.ഒ, റാന്നി
പത്തനംതിട്ട
,
689674
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04735224567
ഇമെയിൽgupsvaravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38550 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.ജി.സരസ്വതി അമ്മ
അവസാനം തിരുത്തിയത്
12-12-2021Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്ഥാനം

റാന്നി-അങ്ങാടി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി വരവൂർ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മന്റ് വിദ്യാലയമാണ് ജി.യു.പി.സ്കൂൾ വരവൂർ,റാന്നി. വരവൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാരുടെ ഒരു സമിതി ആണു ആദ്യം ഇതു തുടങ്ങിയതു.1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം റാന്നി ഉപജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പമ്പാനദിയുടെ തീരത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1925 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നാട്ടുകാരുടെ സമിത്വിയാണു ഈവിദ്യാലയം സ്ഥാപിച്ചത്. സ്കൂളിന്റെ സ്ഠലം നാട്ടുകാരായ മഹദ്വ്യക്തികൾ സംഭാവന ചെയ്തതാണ് എന്നു കാണുന്നു.നാരായണൻ നായർ ആദ്യ പ്രധാന അദ്ധ്യാപകൻ. 11960-ൽ ഇതൊരു എം പി സ്കൂളായി. ഉയർത്തപ്പെട്ടു. ആദ്യം നിർമിച്ച കെട്ടിടം മാറ്റി വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിൽ സീ.ആർ.സി പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

85 സെന്റ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ. പി. വിഭാഗം,യു.പി..വിഭാഗം 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്..ഒരു കെട്ടിടത്തിനു . ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഈ സ്കൂളിൽ സ്മാർട്ട് ക്ലാസ്സോടു കൂടിയ കമ്പ്യൂട്ടർ ലാബുണ്ട്. ഈ ലാബിൽ 2 പീ.സി ,5 ലാപ്റ്റോപ്പുകൾ. ഡിജിറ്റൽ പ്രൊജെൿറ്റർ ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ല.PRINTERS

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ പാർലിമെൻറ്
സ്കൂളിൽ പാർലിമെണ്ട് രീതിയിൽ തിരഞ്ഞെടുപ്പു നടത്തി.ഓരോ ക്ലാസ്സിലും ലീഡർമാരെ തിർഞ്ഞെടുത്തു.സ്കൂൾ ലീഡറായി ആദർശിനെ തിരഞ്ഞെടുത്തു.എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അസംബ്ലി നടത്തുന്നു.
  • സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ് എല്ലാ ചൊവ്വാഴ്ച് യും ചേരുന്നുണ്ട്.
സയൻസ് ക്ലബ്ബ് സെക്രട്ടറിയായി സൂര്യാസുനിലിനെ തിരഞ്ഞെടുത്തു...
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ സയൻസുമായി ബന്ധപ്പെട്ട എല്ലാ ദിനങ്ങളും ആചരിക്കാറുണ്ട്,.
പോസ്റ്റർ പ്രചാരണവും നടത്തുന്നുണ്ട്.പ്രത്യേക പതിപ്പുകളും ഇറക്കുന്നുണ്ട്..
ഇതുവരെ ചാന്ദ്രദിനപ്പതിപ്പ്,ഹിരോഷിമ-നാഗസാക്കിപ്പതിപ്പ്,കൃഷിപതിപ്പ് എന്നിവ തയാറക്കിക്കഴിഞ്ഞു..
രസതന്ത്ര വർഷത്തോടനുബന്ധിച്ച് 100 പരീക്ഷണങ്ങളെങ്കിലും ചെയ്യുവാനുള്ള ശ്രമം നടന്നുവരുന്നു.
  • സോഷ്യൽ സയനുസ്
  • ഗണിതക്കളരി-ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രക്കുറിപ്പുകൾ തയ്യാറാക്കുക,ഗണിതപ്പെട്ടി,ഗണിതസമസ്യാഅവതണം,ഗണിത രൂപങ്ങൾ നിർമ്മാണം,ഗണിത ക്വിസ്, എന്നിവ നടക്കുന്നു..
    സെക്രട്ടറി:-സിജി.എം.സ്റ്റീഫൻ.
  • farmer's club
കർഷക ക്ലബ്ബ് സ്ഥിരമായി കൂടുന്നുണ്ട്..
സ്കൂളിൽ പച്ചക്കറിക്കൃഷി തുടങ്ങി.
പയർ,വെണ്ട,ചീര,പടവലം,കപ്പ,വാഴ,തുടങ്ങിയവ കൃഷീ ചെയ്യുന്നുണ്ട്.
കൃഷി വകുപ്പിൽ നിന്നും ലഭിച്ച വിത്തുകളാണ് ഉപയോഗിക്കുന്നതു.
സ്കൂളിൽ കേരളകർഷകൻ [1] വരുന്നുണ്ട്.
കുട്ടികൾ അതു വായിച്ചു ചർച്ച ചെയ്യുന്നുണ്ട്.
ക്ലബ്ബ് സെക്രട്ടറി: അനന്തു.എസ്,നായർ.
  • English club activities
English proverbs on school walls.english quiz,BIGBOOK RELEASING,skit drama,
  • സ്കൂൾ മാഗസിൻ.-രണ്ട് മാസം കൂടുമ്പോൾ വരവൂർ പത്രം പ്രസിദ്ധീകരിക്കുന്നുണ്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.-എല്ലാ വെള്ളിയാഴ്ചകളിലും കൂടുന്നു.മത്സരങ്ങൾ സംഘടിപ്പിക്കുന്നു.കവിതാലാപനം..
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൂൾ ലൈബ്രറി-പ്രവർത്തനങ്ങൾ.
ആയിരത്തോളം പുസ്തകങ്ങൾ ഉണ്ട്.കുട്ടികൾ നന്നായി വായിക്കുന്നുണ്ട്.വായനാമത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കിയിട്ടുണ്ട്.വായനാക്കുറിപ്പുകൾ തയ്യാറാക്കുന്നുണ്ട്.വായനാമൂലയും ഉണ്ട്. <flashmp3>filename.mp3|autostart=no|bg=0xADFF2F</flashmp3> {{#ev:youtube|KXO53VUF4ls|400}}

മാനേജ്മെന്റ്

ഗവന്മെന്റു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഗോപാലകൃഷ്ണൻ നായർ
വസുന്ധരാമ്മ
ഒ.കെ.അഹമ്മദ്
അജിതാകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബഹു: മുൻ കേരള ഡീ.ജി.പി. ശ്രീ.ജേക്കബ് പുന്നൂസ്.


പുതിയ വാർത്തകൾ

  • വരവൂർ സ്കൂളിന് 87 വയസ്സ് ആവുന്നു.
  • സയൻസ്ഫെയർ ഐ.റ്റി മേള ഇവയിൽ വരവൂർ സ്കൂൾ കുട്ടികൾ സമ്മാനം നേടി.ജില്ലാ മത്സരത്തിനു യോഗ്യത നേടി.
  • ശാസ്ത്രമേളയിലും ഗണിത ക്വിസ് മത്സരത്തിലും വിജയം.
  • കലോത്സവത്തിനു തയ്യാറെടുക്കുന്നു.
  • കലോത്സവത്തിൽ 22 പോയിന്റ് ലഭിച്ചു(30-11-2011 വരെ) 3 ഫസ്റ്റും 2 സെക്കന്റും 1 തേഡും.

പുതുമയോടെ വരവൂർ സ്കൂൾ.നിറങ്ങളുമായി,പുതുമയോടെ

ചിത്രമൂല-ജി.യു.പി.സ്കൂൾ വരവൂർ,റാന്നി,പത്തനംതിട്ട

  • '2010-2011ലെ കുട്ടികളുടെ നേട്ടങ്ങൾ'
നമ്പർ പേര് പങ്കെടുത്ത ഇനം സ്ഥാനം
1. ഗ്രൂപ്പ് ക്വിസ്-സോഷ്യൽ സയൻസ് രണ്ടാം സ്ഥാനം
2. ഗ്രൂപ്പ് ക്വിസ്-വിദ്യാരംഗം രണ്ടാം സ്ഥാനം
3. ആദർശ്.ജെ പെയിന്റിംഗ്-വിദ്യാരംഗം രണ്ടാം സ്ഥാനം
4. ഗ്രൂപ്പ് സ്പോട്സ്-എൽ പി യു പി മൂന്നാം സ്ഥാനം
5. ലക്ഷ്മി എം സോമൻ സയൻസ് ഫെയർ-വർക്കിങ് മോഡൽ ഒന്നാം സ്ഥാനം
6. ഗ്രൂപ്പ് യുറേക്കാ വിജ്ഞാനോത്സവം എൽ പി യു പി തിരഞ്ഞെടുക്കപ്പെട്ടു
7. ഗ്രൂപ്പ് ക്വിസ്- സയൻസ് രണ്ടാം സ്ഥാനം
8. ആദർശ് ജെ കവിതാപാരായണം- ലൈബ്രറി കൗൺസിൽ-കടമ്മനിട്ട അനുസ്മരണം രണ്ടാം സ്ഥാനം
9. ആദർശ് ജെ വായനാമത്സരം-(ലൈബ്രറി കൗൺസിൽ)-ജില്ലാ തലം രണ്ടാം സ്ഥാനം
9. ആദർശ് ജെ കവിതാപാരായണം-ലൈബ്രറി കൗൺസിൽ രണ്ടാം സ്ഥാനം
10. ലക്ഷ്മി എം സോമൻ ദേശീയ ശാസ്ത്ര പ്രതിഭ- -തിരഞ്ഞെടുക്കപ്പെട്ടു
11. സിജി എം സ്റ്റീഫൻ എൽ എസ്സ് എസ്സ് സ്കോളർ ഷിപ്പ്-സംസ്ഥാന സർക്കാർ -തിരഞ്ഞെടുക്കപ്പെട്ടു

വഴികാട്ടി

റാന്നി-ചെറുകോൽ പ്പുഴ-കോഴഞ്ചേരി റോഡിനോട് ചേർന്ന് റാന്നി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി പമ്പാനദിക്കരയിൽ സ്ഥിതിചെയ്യുന്നു.

  • കോഴഞ്ചേരിയിൽ നിന്ന് 9 കി.മി. അകലം.

<googlemap version="0.9" lat="9.36731" lon="76.770431" zoom="19"> (V) 9.367212, 76.77048 GUPS Varavoor,Ranni </googlemap>

  • '2011-2012ലെ കുട്ടികളുടെ നേട്ടങ്ങൾ'


നമ്പർ പേരു ക്ലാസ്സ് പങ്കെടുത്ത ഇനം സ്ഥാനം ലെവൽ
1. ആദർശ് ജെ ഏഴ് I.T quiz ഒന്നാം സ്ഥാനം എ ഗ്രേഡ് -ഉപജില്ല
2. ഡേവിഡ് ആന്റണി ആറ് ക്രാഫ്റ്റ് ഒന്നാം സ്ഥാനം ബി ഗ്രേഡ് -ഉപജില്ല
3. ആതിര
സൂര്യസുനിൽ
ഏഴ് / ആറ് പ്രോജക്ട് രണ്ടാം സ്ഥാനം ബി ഗ്രേഡ് -ഉപജില്ല
4. സിജി സ്റ്റീഫൻ അഞ്ച് ഗണിതം സി ഗ്രേഡ് -ഉപജില്ല
5. സ്നേഹ സുനിൽ അഞ്ച് ഗണിതം സി ഗ്രേഡ് -ഉപജില്ല
6. ആദർശ് ജെ ഏഴ് വായനാമൽസരം(ലൈബ്രറി കൗൺസിൽ) ഒന്നാം സ്ഥാനം -
7. ആദർശ് ജെ ഏഴ് ഗണിതം-ക്വിസ് (ഗണിത സംഘടന) ഒന്നാം സ്ഥാനം -ഉപജില്ല
8. അഭിജിത് രണ്ട് നൂറ് മീറ്റർ ഓട്ടം ഒന്നാം സ്ഥാനം -ഉപജില്ല
9. ആദർശ് ജെ ഏഴ് ഹിന്ദി പദ്യം ചൊല്ലൽ എ ഗ്രേഡ് 5 -ഉപജില്ല-കലോൽസവം
10. ഡേവിഡ് ആന്റ്ണി ആറ് ചിത്രരചന എ ഗ്രേഡ് 5 -ഉപജില്ല-കലോൽസവം
11. ആതിര ഏഴ് മാപ്പിളപ്പാട്ട് എ ഗ്രേഡ് 5 -ഉപജില്ല-കലോൽസവം
11. നിഹാരിക ജെ രണ്ട് കഥാകഥനം ബി ഗ്രേഡ് 3 -ഉപജില്ല-കലോൽസവം
9. ആദർശ് ജെ ഏഴ് ഇംഗ്ലീഷ് പദ്യം ചൊല്ലൽ ബി ഗ്രേഡ് 3 -ഉപജില്ല-കലോൽസവം
11. ആതിര ഏഴ് പ്രസംഗം-ഇംഗ്ലീഷ് സി-ഗ്രേഡ് 1 -ഉപജില്ല-കലോൽസവം
9. ആദർശ് ജെ വായനാമത്സരം-(ലൈബ്രറി കൗൺസിൽ)-താലൂക്ക് തലം ഒന്നാം സ്ഥാനം
9. ആദർശ് ജെ ബാലോത്സവം-(ലൈബ്രറി കൗൺസിൽ)-താലൂക്ക് തലം ഒന്നാം സ്ഥാനം