പന്തീരാങ്കാവ് എച്ച്. എസ്. എസ്
പന്തീരാങ്കാവ് എച്ച്. എസ്. എസ് | |
---|---|
വിലാസം | |
പന്തീരാങ്കാവ് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-12-2009 | Phspkv |
കോഴിക്കോട് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ മാറി ഒളവണ്ണ പഞ്ചായത്തിലെ പന്തീരങ്കാവിലെ ശാന്തസുന്ദരമായ നെരവത്ത് കുന്നില്‍ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പന്തീരാങ്കാവ്ഹൈസ്കൂള്‍. 2009-2010 വര്‍ഷത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കിക്കുകയാണ് ഈ വിദ്യാലയം.
ചരിത്രം
1958 -ത്തില്‍ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
43 ഏക്കര്‍ ശാന്തസുന്ദരമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളില്‍ 6 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളില്‍ 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാെതെ നല്ലൊരു സ്മാര്‍ട്ട് റൂമും സ്ക്കൂളിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ജെ.ആര്.സി
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- നാഷനല്‍ ഗ്രീന്‍ കൊര്‍പ്സ്, പരിസ്തിതി ക്ലബ്, ഹെല്‍ത് ക്ലബ്, ഐറ്റി ക്ലബ്,.....
മാനേജ്മെന്റ്
. ശ്രീ. പി.വി. ചന്ദ്രന് മാനേജരായും ശ്രീ. പി.വി.ഗംഗാധരന് പ്രസിഡണ്ടായും ഉള്ള പന്തീരാങ്കാവ് ഏഡുക്കേഷണല് സൊൈൈൈസൈറ്റിക്കു കീഴിലാണ് സ്ക്കൂള് പ്രവര്‍ത്തിക്കുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1958- 82 | പി | ||||||
1982 - 61 | ഏ | ||||||
1961 - 72 | ജെ.ഡ | ||||||
1972 - 83 | കെ.എ. | ||||||
1983 - 87 | |||||||
1987 - 88 | എ. | ||||||
1989 - 90 | എ. | ||||||
1990 - 92 | |||||||
1999-01 | നമ്പൂതിരി | ||||||
2001 - 02 | സൗദാമിനി | ||||||
2002- 04 | പ്രസന്ന | ||||||
2004- 05 | എ.പി. നാണുക്കുറുപ്പ് | ||||||
2005 - 07 | കുുുമാരീ ഗിരിജ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എ
- ഇ. ശ്
- ഉണ്ണി മ
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.22753" lon="75.84852" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.227361, 75.848456, പന്തീരാങ്കാവ് എച്ച്. എസ്സ് പന്തീരാങ്കാവ് എച്ച്. എസ്സ് </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.