പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ഗ്രന്ഥശാല
(പഞ്ചായത്ത് ഹൈസ്കൂൾ, പത്തിയൂർ/ഗ്രന്ഥശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ ഗ്രന്ഥശാലയിൽ ഏകദേശം 12,000ത്തോളം പുസ്തകങ്ങൾ ഉണ്ട്. കഥ,കവിത,നോവൽ, റഫറൻസ്,നിരൂപണം എന്നീ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ ഉണ്ട്. വായനദിനം പ്രമാണിച്ച് നിരവധി സാഹിത്യകാരന്മാരുടെ അനുസ്മരണ പ്രഭാഷണങ്ങൾ,വായനമത്സരം,പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.