ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ഗ്രന്ഥശാലയിൽ ഏകദേശം 12,000ത്തോളം പുസ്തകങ്ങൾ ഉണ്ട്. കഥ,കവിത,നോവൽ, റഫറൻസ്,നിരൂപണം എന്നീ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ ഉണ്ട്. വായനദിനം പ്രമാണിച്ച് നിരവധി സാഹിത്യകാരന്മാരുടെ അനുസ്മരണ പ്രഭാഷണങ്ങൾ,വായനമത്സരം,പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.