പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
19:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴവില്ല് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴവില്ല്

ആകാശത്തുണ്ടൊരു മാരിവിൽ ചന്തം
ഏഴഴകിൻ നിറവോടെ
അകലെയായ് വിരിയുന്ന
മാരിവിൽ കാണാൻ
എന്തെന്ത് ചന്തമെന്നറിയോ
മാനത്ത് മഴവില്ല് വിരിയുന്ന നേരം
ആടുന്ന മയിലിനും ഏഴു ചന്തം
വേനലിൽ കുളിരായി ചെയ്യും മഴയ്ക്കും
ഹാ എത്ര ചന്തം കൂട്ടുകാരേ
            

അനന്യ ഡി
2 പഞ്ചായത്ത് എൽ പി എസ് ഇളവട്ടം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത