പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്

ആകാശത്തുണ്ടൊരു മാരിവിൽ ചന്തം
ഏഴഴകിൻ നിറവോടെ
അകലെയായ് വിരിയുന്ന
മാരിവിൽ കാണാൻ
എന്തെന്ത് ചന്തമെന്നറിയോ
മാനത്ത് മഴവില്ല് വിരിയുന്ന നേരം
ആടുന്ന മയിലിനും ഏഴു ചന്തം
വേനലിൽ കുളിരായി ചെയ്യും മഴയ്ക്കും
ഹാ എത്ര ചന്തം കൂട്ടുകാരേ
            

അനന്യ ഡി
2 പഞ്ചായത്ത് എൽ പി എസ് ഇളവട്ടം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത