"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:

മാതൃഭാഷയോടുള്ള സ്നേഹവുംമതിപ്പും വളർത്താനും ഓരോ വിദ്യാർഥിയുടെയും സർഗപരമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാനുമുള്ള സന്ദർഭങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം ക്ലബ്ബ് നാഷണൽ ഹൈസ്കൂളിൽ രൂപീകരിച്ചത് . കുട്ടികളുടെ സർഗ്ഗാത്മക രചനയിലും സംഗീതം, ചിത്രം തുടങ്ങിയ മേഖലകളിലുള്ള താൽപര്യവും, ജന്മസിദ്ധമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നൽകി കുട്ടികളിൽ വായന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളും വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സ്കൂളിൽ നടന്നു വരുന്നു . വിദ്യാരംഗം കലാസാഹിത്യ വേദിപുല്ലാട് ഉപജില്ലാ മത്സരങ്ങളിൽ നാഷണൽ ഹൈസ്കൂളിലെ കുട്ടികൾക്ക് എല്ലാ വർഷവും മികച്ച വിജയം കൈവരിക്കുവാൻ സാധിക്കുകയും ജില്ലാതലത്തിലേക്കും സംസ്ഥാനതലത്തിലേക്കും കുട്ടികൾക്ക് ശില്പശാലകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തുവരുന്നു. സംസ്ഥാനതലത്തിലുള്ള അധ്യാപക ശില്പശാലയിൽ  രണ്ട് വർഷമായി ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി കെ ഗംഗമ്മ പങ്കെടുത്തുവരുന്നു. വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ തല കോർഡിനേറ്ററായി സ്കൂളിലെ മലയാളം അധ്യാപകൻ ശ്രീദിലീപ്  കുമാർ മൂന്ന് വർഷങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉപ ജില്ലാ കോർഡിനേറ്ററായി ശ്രീ ദിലീപ് കുമാർ , ശ്രീമതി സിന്ധ്യ കെ എസ്സ്  എന്നിവരെ പല വർഷങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ ദിനാചരണങ്ങളും നടത്തിവരുന്നു . രാമായണ മാസത്തിൽ രാമായണ പാരായണ മത്സരവും,പ്രശ്നോത്തരിയും നടത്തി വിജയികളാകുന്നവർക്ക് സമ്മാനവും നൽകി വരുന്നു.സർഗ്ഗ പരമ മാനവീകവുമായകഴിവുകൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും സഹായകമായ പ്രവർത്തനങ്ങളാണ് വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓരോ ഓരോ വർഷവും നടന്നുവരുന്നത്. ഈ സ്കൂളിലെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികളെ ഉപജില്ല -ജില്ല- സംസ്ഥാന തലങ്ങളിലെ സർഗോത്സവ ശില്പശാല കളിൽ പങ്കെടുപ്പിക്കുവാൻ പര്യാപ്തമായ കഴിവുകളെ വികസിപ്പിച്ചെടുക്കുവാൻ സാധിക്കുന്നു.മലയാള ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികളെഅക്ഷരശ്ലോകം പഠിപ്പിച്ചിരുന്നു. രാമായണമാസ ത്തോടനുബന്ധിച്ച് ഉച്ച രാമായണ പ്രശ്നോത്തരിയും,  രാമായണ പാരായണവും നടത്തിവരുന്നു. ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ രണ്ടുതവണ കഥകളി സ്കൂളിൽ നടത്തിയിരുന്നു. പത്തിൽ പഠിക്കുന്ന കുട്ടികളെ കഥകളി കാണുന്നതിനുവേണ്ടി അയിരൂർ കഥകളി അരങ്ങിൽ കൊണ്ടുപോകുമായിരുന്നു.  2021 22 അധ്യയനവർഷം വായന വാരത്തോടനുബന്ധിച്ച് ഏഴു ദിവസത്തെ ഓൺലൈൻ പരിപാടികൾ നടത്തിയിരുന്നു .പ്രശസ്ത സാഹിത്യകാരായ ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ, ശ്രീമതി കെ ആർ മീര എന്നിവർ കുട്ടികളുമായി സംവദിച്ചു . ഡയറ്റ് സീനിയർ ലക്ചറർ ശ്രീ ശ്രീകുമാർ സാറിൻറെ ഭാഷാ ക്ലാസുകൾ വളരെയേറെ ഹൃദ്യമായിരുന്നു . വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുന്നതിനായി ഏഴുദിവസവും വിവിധയിനം പ്രവർത്തനങ്ങൾ നൽകിയിരുന്നു.  കുട്ടികളുടെ സാഹിത്യവാസന വളർത്തുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു.

2021-22 അധ്യയന വർഷം സെപ്റ്റംബർ 5  അധ്യാപക ദിനം അതി വിപുലമായി ആഘോഷിച്ചു . സ്കൂളിൽ നിന്നും വിരമിച്ച മുതിർന്ന അധ്യാപകരായ ശ്രീമതി കനകവല്ലിയ ടീച്ചർ , ശ്രീമതി ഏലിക്കുട്ടി ടീച്ചർ എന്നിവരെ പൊന്നാടയണിയിച്ച് ഗുരുദക്ഷിണ നൽകി ഗുരുവന്ദനം നടത്തി. ശ്രീ ഹരികുമാർ ചങ്ങമ്പുഴ മുഖ്യപ്രഭാഷണം നടത്തി.

രണ്ടുവർഷത്തെ കാലയളവിനുശേഷം ഫെബ്രുവരി 21 ന് സ്കൂൾ   പൂർണ്ണമായും തുറക്കുകയും മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും ചെയ്തു. മലയാള ഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പലതരം പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .  ഒ.എൻ. വി യുടെ ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ശിവപ്രിയ കെ ജിയെയും, മലയാള ദിനാചരണവും ഭാഷാ വാരാഘോഷത്തോടും  അനുബന്ധിച്ചു നടന്ന ജില്ലാതല പ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഉണ്ണികൃഷ്ണൻനേയും അനുമോദിച്ചു.

11:22, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യവേദി

2021-22 വിദ്യാരംഗം പുല്ലാട് സബ് ജില്ല വിജയികൾ : കവിതാലാപനം : ശിവ പ്രിയ കെ ജി 9 B, കവിതാരചന :അമൃത എം പി 10 A,നിവേദ് രഞ്ജിത് 6 B, ചിത്രരചന :മാധവമേനോൻ 8F പുസ്തകാസ്വാദനം : മാലതി ഹരിഗോവിന്ദ് 6B, അപർണ സുരേഷ് 9C, നാടൻ പാട്ട് : അഭിഷേക് എസ് പിള്ള 8C.