Jump to content

"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3,498: വരി 3,498:
തിരഞ്ഞെടുപ്പ് കമ്മീഷണർ
തിരഞ്ഞെടുപ്പ് കമ്മീഷണർ


==== സ്വതന്ത്ര്യദിനാഘോഷം ====  
==== സ്വാതന്ത്ര്യദിനാഘോഷം ====  
{|
{|
|-
|-
വരി 3,504: വരി 3,504:
|-
|-
| [[പ്രമാണം:17524 സ്വതന്ത്യദിനം 2018 06.jpg|thumb|സ്വതന്ത്യദിനം 2018]] || [[പ്രമാണം:17524 സ്വതന്ത്യദിനം 2018 05.jpg|thumb|സ്വതന്ത്യദിനം 2018]] || [[പ്രമാണം:17524 സ്വതന്ത്യദിനം 2018 04.jpg|thumb|സ്വതന്ത്യദിനം 2018]]
| [[പ്രമാണം:17524 സ്വതന്ത്യദിനം 2018 06.jpg|thumb|സ്വതന്ത്യദിനം 2018]] || [[പ്രമാണം:17524 സ്വതന്ത്യദിനം 2018 05.jpg|thumb|സ്വതന്ത്യദിനം 2018]] || [[പ്രമാണം:17524 സ്വതന്ത്യദിനം 2018 04.jpg|thumb|സ്വതന്ത്യദിനം 2018]]
|}
==== കെ. പി എസ് ടി എ സ്വദേശ് മെഗാ ക്വിസ്സ് ====
വിദ്യാര്ത്ഥികള്ക്കായി കെ പി എസ് ടി എ നടത്തുന്ന സ്വദേശ് മെഗാ ക്വിസ്സ് 07/09/2018 ന് നടത്തി. കെ ബീന ടീച്ചര് ക്വിസ്സ് മാസ്റ്ററായിരുന്നു. എ രാജു മാസ്റ്റര് നേതൃത്വം നല്കി. ക്വിസ്സ് മത്സരത്തില് നാലാം തരത്തിലെ മുഹമ്മദ് ഷാഹിന് ഒന്നാം സ്ഥാനവും മുഹമ്മദ് നദീം രണ്ടാം സ്ഥാനവും അനന്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്ക്ക് സ്കൂള് അസംബ്ലിയില് വച്ച് പ്രധാനഅധ്യാപകന് സമ്മാനങ്ങള് വിതരണം ചെയ്തു.
==== സത്യപ്രതിഞ്ജ ====
സ്കൂള് ലീഡര് തിരഞ്ഞടുപ്പില് വിജയിച്ച അല്ഫിയ സി പി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. 07/09/2018 നു നടന്ന സ്കൂള് അസംബ്ലിയില് വച്ച് പ്രധാനഅധ്യാപകന് ചെല്ലിയ സത്യവാചകം ഏറ്റു ചൊല്ലിയാണ് അല്ഫിയ സ്റ്റാനം ഏറ്റെടുത്തത്.
ആരോഗ്യമന്ത്രി - മുഹമ്മദ് റമീസ്
വിദ്യാഭ്യാസ മന്ത്രി - മുഹമ്മദ് നദീം
സാംസ്കാരിക മന്ത്രി - അനുരഞ്ജ് വി
കായിക മന്ത്രി  - തന്ഹ കെ
എന്നിവരാണ് അധികാരമേറ്റെടുത്ത മറ്റു മന്ത്രിമാര്
===== സത്യപ്രതിജ്ഞ വാക്യങ്ങള്  =====
ഈ വിദ്യാലയത്തിലെ പ്രധാനമന്ത്രിയായി അല്ഫിയ എന്ന ഞാന്  ചുമതലയേല്കുന്നു. എന്നില് അര്പ്പിതമായ കര്ത്തവ്യങ്ങള് സത്യസന്ധമായും ജനാധിപത്യപരമായും നിര് വഹിക്കുമെന്ന് ഞാന് ഇതിനാല് സത്യപ്രതിജ്ഢ ചെയ്യുന്നു.
=== അധ്യാപക ദിനാഘോഷം ===
നല്ലൂർ നാരായണ എൽ.പി ബേസിക്ക് സ്കൂളിലെ ഗുരുവന്ദനം നടത്തി
                             
ഫറോക്ക് : നല്ലൂർ നാരായണ എൽ. പി ബേസിക്ക് സ്കൂളിലെ നാലാംക്ലാസിലെ വിദ്യാർത്ഥികൾ അധ്യാപകർക്കായി നടത്തിയ ഗുരുവന്ദനം വേറിട്ടൊരനുഭവമായി മാറി. വർണ്ണകടലാസുകൊണ്ടുണ്ടാക്കിയ പൂക്കൾ കുത്തിക്കൊടുത്തുകൊണ്ട് അധ്യാപകരുടെ പേരുകൾ എഴുതിയ കസേരയിൽ കുട്ടികൾ ഒരോ അധ്യാപകരേയും സ്വീകരിച്ചിരുത്തി. അധ്യാപകർക്ക് ക്ലാസ് ലീഡർമാർ ഉപഹാരം നല്കികൊണ്ട് കൊണ്ട് ആദരിച്ചു.അധ്യാപക ദിന സന്ദേശം കോർത്തിണക്കി തയ്യാറാക്കിയ  ഉപഹാരം സ്ക്കുൾ ലീഡർ അൽഫിയ സി.പി പ്രഥാനാധ്യാപകൻ ടി.സുഹൈൽ മാസ്റ്റർക്ക് കൈമാറി. പരിപാടിയുടെ ഉദ്ഘാടനം മുൻ ഹെഡ്മാസ്റ്റർ വീരമണികണ്ഠൻ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ടി.സുഹൈൽ , സ്റ്റാഫ് സെകട്ട്രറി. അബ്ദുൽ ലത്തീഫ്, എസ്. ആർ.ജി കൺവീനർ ടി.പി മിനിമോൾ, പി.ബീന, പ്രോഗ്രാം കൺവീനർ ശുഹൈബ.ടി എന്നിവർ സംസാരിച്ചു.ചടങ്ങിൽ  വിദ്യാർത്ഥികളായ മുസ്ഫിറപി.പി , അനന്യ , അയിശതൻഹ കെ , ഫാത്തിമാ നജ ,ഫാത്തിമാ റിഫ പി.ഇ , അക്ഷയ് , ഷറഫാൻ, മുഹമ്മദ് നദീം, റിഫ പി.ഇ ,അഖിൽ .സി , അനുരജ്ഞ് ,റിയ പി.ഇ ,  അനീന , വൈഭവ്, ഷഹാം, റമീസ ്, അഖില .സി  അഭിനവ് , നദീർ സി.പി ജാഫർ സാദിഖ് എന്നിവർ ആശംസ അറിയിച്ചു.
{|
|-
| [[പ്രമാണം:17524 അധ്യാപക ദിനാഘോഷം 10.jpg|thumb|അധ്യാപകരെ ആദരിക്കല്]] || [[പ്രമാണം:17524 അധ്യാപക ദിനാഘോഷം 06.jpg|thumb|അധ്യാപകരെ ആദരിക്കല്]] || [[പ്രമാണം:17524 അധ്യാപക ദിനാഘോഷം 03.jpg|thumb|അധ്യാപകരെ ആദരിക്കല്]]
|-
|[[പ്രമാണം:17524 അധ്യാപക ദിനാഘോഷം 08.jpg|thumb|അധ്യാപകരെ ആദരിക്കല്]] || [[പ്രമാണം:17524 അധ്യാപക ദിനാഘോഷം 05.jpg|thumb|അധ്യാപകരെ ആദരിക്കല്]] || [[പ്രമാണം:17524 അധ്യാപക ദിനാഘോഷം 02.jpg|thumb|അധ്യാപകരെ ആദരിക്കല്]]
|-
| [[പ്രമാണം:17524 അധ്യാപക ദിനാഘോഷം 09.jpg|thumb|അധ്യാപകരെ ആദരിക്കല്]] || [[പ്രമാണം:17524 അധ്യാപക ദിനാഘോഷം 04.jpg|thumb|അധ്യാപകരെ ആദരിക്കല്]] || [[പ്രമാണം:17524 അധ്യാപക ദിനാഘോഷം 01.JPG|thumb|അധ്യാപകരെ ആദരിക്കല്]]
|}
|}


1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/527404...542947" എന്ന താളിൽനിന്ന് ശേഖരിച്ചത്