"നമ്പ്രത്തുകര യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=159
| ആൺകുട്ടികളുടെ എണ്ണം=181
| പെൺകുട്ടികളുടെ എണ്ണം=173
| പെൺകുട്ടികളുടെ എണ്ണം=178
| വിദ്യാര്‍ത്ഥികളുടെ എണ്ണം=332  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=359  
| അദ്ധ്യാപകരുടെ എണ്ണം=21      
| അദ്ധ്യാപകരുടെ എണ്ണം=22      
| പ്രധാന അദ്ധ്യാപകന്‍=എം. ശ്രീഹര്‍ഷന്‍           
| പ്രധാന അദ്ധ്യാപകന്‍=എം. ശ്രീഹര്‍ഷന്‍           
| പി.ടി.ഏ. പ്രസിഡണ്ട്=ഒ.കെ.സുരേഷ്   
| പി.ടി.ഏ. പ്രസിഡണ്ട്=ഒ.കെ.സുരേഷ്   
വരി 29: വരി 29:
കോഴിക്കോട് ജില്ലയിലെ കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡിലാണ് നമ്പ്രത്ത്കര യു.പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ എസ്.എസ്.എ യുടെ ക്ലസ്റ്റര്‍ റിസോഴ്സ് സെന്‍റര്‍ ഈ വിദ്യാലയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

==ചരിത്രം==
==ചരിത്രം==
1925 ല് ശ്രീ. കക്കാട്ട് കുനിയില്‍ ശങ്കരന്‍ ആണ് സകൂള്‍ സ്ഥാപിച്ചത്. 1934 ല് പെണ്കുട്ടികള്‍ക്ക് മാത്രമുള്ള എലിമെന്‍ററി സ്കൂളായി മാറി. പിന്നീട് എല്ലാ കുട്ടികള്‍ക്കുമുള്ള സ്കൂളായി. 1948 മുതലാണ് നമ്പ്രത്തുകര യു. പി സ്കൂള്‍ എന്ന പേരില്‍ യു.പി. സ്കൂളായി ഉയര്‍ത്തിയത്.  കക്കാട്ട് കുനിയില്‍ ശങ്കരന്‍റെ മകനായ ശ്രീ. കെ. രാഘവനായിരുന്നു ദീര്‍ഘകാലം സ്കൂള്‍ മാനേജരായി പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മകള്‍ ശ്രീമതി. കെ.ആര്‍. സരിതയാണ് മാനേജര്‍. കെ. ഗോവിന്ദന്‍ കിടാവാണ് ആദ്യത്തെ പ്രധാനാധ്യാപകന്‍.  
1925 ല്‍ ശ്രീ. കക്കാട്ട് കുനിയില്‍ ശങ്കരന്‍ ആണ് സകൂള്‍ സ്ഥാപിച്ചത്. 1934 ല് പെണ്കുട്ടികള്‍ക്ക് മാത്രമുള്ള എലിമെന്‍ററി സ്കൂളായി മാറി. പിന്നീട് എല്ലാ കുട്ടികള്‍ക്കുമുള്ള സ്കൂളായി. 1948 മുതലാണ് നമ്പ്രത്തുകര യു. പി സ്കൂള്‍ എന്ന പേരില്‍ യു.പി. സ്കൂളായി ഉയര്‍ത്തിയത്.  കക്കാട്ട് കുനിയില്‍ ശങ്കരന്‍റെ മകനായ ശ്രീ. കെ. രാഘവനായിരുന്നു ദീര്‍ഘകാലം സ്കൂള്‍ മാനേജരായി പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മകള്‍ ശ്രീമതി. കെ.ആര്‍. സരിതയാണ് മാനേജര്‍. കെ. ഗോവിന്ദന്‍ കിടാവാണ് ആദ്യത്തെ പ്രധാനാധ്യാപകന്‍.  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
16 ക്ലാസ് മുറികള്‍,ഓഫീസ്റൂം, സ്റ്റാഫ്റൂം, സ്മാര്‍ട്ട് ക്ലാസ്റൂം, കമ്പ്യൂട്ടര്‍ ലാബ്, ക്ലാസ്റൂം ലൈബ്രറി, സ്കൂള്‍ ലൈബ്രറി, ഷീ ടോയലറ്റ്, സ്റ്റേജ്, ഹാള്‍, സൌണ്ട് സിസ്റ്റം, വൈദ്യുതസൌകര്യം, കിണര്‍, പാചകപ്പുര, ആകര്‍ഷകമായ സ്കൂള്‍മുറ്റം, പൂന്തോട്ടം, ഔഷധോദ്യാനം, പച്ചക്കറിതോട്ടം,  

19:54, 23 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

നമ്പ്രത്തുകര യു. പി സ്കൂൾ
വിലാസം
നമ്പ്രത്ത്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-09-201716567

കോഴിക്കോട് ജില്ലയിലെ കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡിലാണ് നമ്പ്രത്ത്കര യു.പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ എസ്.എസ്.എ യുടെ ക്ലസ്റ്റര്‍ റിസോഴ്സ് സെന്‍റര്‍ ഈ വിദ്യാലയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ചരിത്രം

1925 ല്‍ ശ്രീ. കക്കാട്ട് കുനിയില്‍ ശങ്കരന്‍ ആണ് സകൂള്‍ സ്ഥാപിച്ചത്. 1934 ല് പെണ്കുട്ടികള്‍ക്ക് മാത്രമുള്ള എലിമെന്‍ററി സ്കൂളായി മാറി. പിന്നീട് എല്ലാ കുട്ടികള്‍ക്കുമുള്ള സ്കൂളായി. 1948 മുതലാണ് നമ്പ്രത്തുകര യു. പി സ്കൂള്‍ എന്ന പേരില്‍ യു.പി. സ്കൂളായി ഉയര്‍ത്തിയത്. കക്കാട്ട് കുനിയില്‍ ശങ്കരന്‍റെ മകനായ ശ്രീ. കെ. രാഘവനായിരുന്നു ദീര്‍ഘകാലം സ്കൂള്‍ മാനേജരായി പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മകള്‍ ശ്രീമതി. കെ.ആര്‍. സരിതയാണ് മാനേജര്‍. കെ. ഗോവിന്ദന്‍ കിടാവാണ് ആദ്യത്തെ പ്രധാനാധ്യാപകന്‍.

ഭൗതികസൗകര്യങ്ങള്‍

16 ക്ലാസ് മുറികള്‍,ഓഫീസ്റൂം, സ്റ്റാഫ്റൂം, സ്മാര്‍ട്ട് ക്ലാസ്റൂം, കമ്പ്യൂട്ടര്‍ ലാബ്, ക്ലാസ്റൂം ലൈബ്രറി, സ്കൂള്‍ ലൈബ്രറി, ഷീ ടോയലറ്റ്, സ്റ്റേജ്, ഹാള്‍, സൌണ്ട് സിസ്റ്റം, വൈദ്യുതസൌകര്യം, കിണര്‍, പാചകപ്പുര, ആകര്‍ഷകമായ സ്കൂള്‍മുറ്റം, പൂന്തോട്ടം, ഔഷധോദ്യാനം, പച്ചക്കറിതോട്ടം,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ :

  1. കെ. ഗോവിന്ദന്‍ കിടാവ്
  2. കെ. ജാനു ടീച്ചര്‍
  3. പി. നാരായണി ടീച്ചര്‍
  4. കെ.പി. ശങ്കരന്‍
  5. പി. ഗംഗാധരന്‍
  6. പി. ഹേമലത
  7. എം. ഉഷ
  8. എന്‍. എല്‍. ബേബിശാന്ത

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ടി.പി. രാമകൃഷ്ണന്‍ (ബഹു.മന്ത്രി)
  2. അഡ്വ. കെ.സത്യന്‍ (കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍മാന്‍)

സ്കൂള്‍ സന്ദര്‍ശിച്ച പ്രമുഖ വ്യക്തികള്‍

  1. മഹാകവി അക്കിത്തം (1996)
  2. നാടകാചാര്യന്‍ കെ.ടി. മുഹമ്മദ് (2001)
  3. ആര്‍ട്ടിസ്റ്റ് നമ്പൂതിരി (1992)
  4. കൈതപ്രം (1989)
  5. പി. വത്സല (2004)
  6. യു.എ. ഖാദര്‍ (2003)
  7. ഹരിപ്പാട് കെ.പി.എന്‍. പിള്ള (1990)
  8. ബി. എം.ഗഫൂര്‍ (1993)
  9. യു.കെ. കുമാരന്‍(2015)
  10. കെ.പി. രാമനുണ്ണി (2002)
  11. സുഭാഷ്ചന്ദ്രന്‍(2005)
  12. ശത്രുഘ്നന്‍(2004)
  13. ഡോ. കെ. മാധവന്‍കുട്ടി (1995)
  14. എം.എന്‍. പാലൂര്‍(2005)

ലോഗോ

നമ്പ്രത്ത്കര. യു.പി. സ്കൂള്‍ ലോഗോ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=നമ്പ്രത്തുകര_യു._പി_സ്കൂൾ&oldid=387875" എന്ന താളിൽനിന്ന് ശേഖരിച്ചത്