"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
2023_24 അധ്യയന വർഷത്തിലെ  സയൻസ് ക്ലബ് ഉത്ഘാടനം  ക്ലബ് കൺവീനർ  സന്തോഷ് സർ നിർവ്വഹിച്ചു.   
2023_24 അധ്യയന വർഷത്തിലെ  സയൻസ് ക്ലബ് ഉത്ഘാടനം  ക്ലബ് കൺവീനർ  സന്തോഷ് സർ നിർവ്വഹിച്ചു.   


50 കുട്ടികൾ  ആണ്‌  അംഗങ്ങൾ. എല്ലാ  മാസവും  ക്ലബിന്റെ  യോഗം  നടത്തി റിപ്പോർട്ട് തയ്യാറാക്കി  വയ്ക്കുന്നു.   
50 കുട്ടികൾ  ആണ്‌  അംഗങ്ങൾ. എല്ലാ  മാസവും  ക്ലബിന്റെ  യോഗം  നടത്തി റിപ്പോർട്ട് തയ്യാറാക്കി  വയ്ക്കുന്നു.  <gallery>
 
</gallery>
* ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി അപ്പോളോ 11 ചന്ദ്രനിൽ  ഇറങ്ങുന്ന  ഡിജിറ്റൽ വീഡിയോ  കുട്ടികളെ  കാണിച്ചു. സംവിധായകൻ  ശ്രീ  Dhanoj  raveendra naik  ന്റെ  നേതൃത്വത്തിൽ നടത്തിയ ഈ പ്രദർശനം  കുട്ടികൾക്ക്  ഏറെ അറിവ് പകർന്നു.
* ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി അപ്പോളോ 11 ചന്ദ്രനിൽ  ഇറങ്ങുന്ന  ഡിജിറ്റൽ വീഡിയോ  കുട്ടികളെ  കാണിച്ചു. സംവിധായകൻ  ശ്രീ  Dhanoj  raveendra naik  ന്റെ  നേതൃത്വത്തിൽ നടത്തിയ ഈ പ്രദർശനം  കുട്ടികൾക്ക്  ഏറെ അറിവ് പകർന്നു.


* ഇന്ത്യയുടെചന്ദ്രയാൻ ദൗത്യം  ലൈവ് ആയി കുട്ടികൾക്കായി പ്രദർശിപ്പിച്ചു.
* ഇന്ത്യയുടെചന്ദ്രയാൻ ദൗത്യം  ലൈവ് ആയി കുട്ടികൾക്കായി പ്രദർശിപ്പിച്ചു.       <gallery mode="packed-hover">
പ്രമാണം:35026 ch2.jpg
പ്രമാണം:35026 ch1.jpg
</gallery>


* അമ്പലപ്പുഴയിൽ നടന്ന ജില്ലാ ശാസ്ത്രമേളയിൽ '''Working model''' വിഭാഗത്തിൽഅലൻ സൈമൺ , ആദിത്യ സതീഷ് (8B)  എന്നീ കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കി.
* അമ്പലപ്പുഴയിൽ നടന്ന ജില്ലാ ശാസ്ത്രമേളയിൽ '''Working model''' വിഭാഗത്തിൽഅലൻ സൈമൺ , ആദിത്യ സതീഷ് (8B)  എന്നീ കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കി.
വരി 26: വരി 29:


* സ്‍ക‍ൂൾ സയൻസ് ലാബ്  വിപുലപ്പെടുത്തി അതിന്റെ ഉത്ഘാടനം  നടത്തി.
* സ്‍ക‍ൂൾ സയൻസ് ലാബ്  വിപുലപ്പെടുത്തി അതിന്റെ ഉത്ഘാടനം  നടത്തി.
<gallery>
<gallery mode="packed-hover">
പ്രമാണം:35026 sc5.jpg
പ്രമാണം:35026 sc5.jpg
പ്രമാണം:35026 sc4.jpg
പ്രമാണം:35026 sc4.jpg
വരി 35: വരി 38:


== ''2022-23 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബിന്റെ പ്രവ‍ർത്തനങ്ങൾ'' ==
== ''2022-23 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബിന്റെ പ്രവ‍ർത്തനങ്ങൾ'' ==
''2022-23 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബിന്റെ ഉദ്ഘാടനം ജൂലൈ 20 ന് ക്ലബ് കൺവീനറായ CG സന്തോഷ് കുമാർ സാർ നിർവഹിച്ചു. 20 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുത്തു. ക്ലബിന്റെ പ്രസിഡന്റായി അക്ഷര സുരേഷ് (10 C), വൈസ്‍പ്രസിഡന്റായി നിരജ്ഞൻ ആർ(10 D) എന്നിവരെ തിരഞ്ഞെടുത്തു.''<gallery>
''2022-23 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബിന്റെ ഉദ്ഘാടനം ജൂലൈ 20 ന് ക്ലബ് കൺവീനറായ CG സന്തോഷ് കുമാർ സാർ നിർവഹിച്ചു. 20 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുത്തു. ക്ലബിന്റെ പ്രസിഡന്റായി അക്ഷര സുരേഷ് (10 C), വൈസ്‍പ്രസിഡന്റായി നിരജ്ഞൻ ആർ(10 D) എന്നിവരെ തിരഞ്ഞെടുത്തു.''<gallery mode="packed-hover">
പ്രമാണം:Science club 6.jpg|ഉപജില്ലാ ശാസ്ത്ര മേളയിൽ Improvised experiment വിഭാഗത്തിൽ first A grade കരസ്ഥമാക്കിയ ഗൗതം കൃഷ്ണ(10 D), വിഷ്ണു വിജയൻ(10 B)
പ്രമാണം:Science club 6.jpg|ഉപജില്ലാ ശാസ്ത്ര മേളയിൽ Improvised experiment വിഭാഗത്തിൽ first A grade കരസ്ഥമാക്കിയ ഗൗതം കൃഷ്ണ(10 D), വിഷ്ണു വിജയൻ(10 B)
പ്രമാണം:Science club 3.jpg
പ്രമാണം:Science club 3.jpg
പ്രമാണം:Sc .jpg
പ്രമാണം:Sc .jpg
പ്രമാണം:Science club 5.jpg|ചാന്ദ്രദിന വിഡിയോ പ്രദർശനം
പ്രമാണം:Science club 8.jpg
പ്രമാണം:Science club 8.jpg
പ്രമാണം:Science club 7.jpg
പ്രമാണം:Science club 7.jpg

10:43, 16 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കൺവീനർ : സുജ ടീച്ചർ

കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രാന്വേഷണാഭിമുഖ്യവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ സയൻസ് ക്ലബ്ബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്. മാന്വൽ പ്രകാരം യു.പി, ഹൈസ്ക്കൂൾ , വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം എന്നിവിടങ്ങളിലായി പ്രത്യേകം ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. നിരവധി പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട് നടന്നുവരുന്നു. ശാസ്ത്രപ്രഭാഷണങ്ങൾ, കുട്ടികളിൽ ശാസ്ത്രാഭിരുചിയുണർത്തുന്ന പരിപാടികൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.

ഓൺലൈൻ ശാസ്ത്ര ക്വിസ്സുകൾ പോലുള്ള പരിപാടികളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാറുണ്ട്. ഇൻസ്പെയർ അവാർഡിന് അർഹരായ കുട്ടികളെ തയ്യാറാക്കുന്നതിലും സയൻസ് ക്ലബ്ബ് വേണ്ട പിന്തുണ നൽകിവരാറുണ്ട്.

2023-24 അധ്യയന വർഷത്തിലെ  സയൻസ് ക്ലബ് പ്രവ‍ർത്തനങ്ങൾ

2023_24 അധ്യയന വർഷത്തിലെ  സയൻസ് ക്ലബ് ഉത്ഘാടനം  ക്ലബ് കൺവീനർ  സന്തോഷ് സർ നിർവ്വഹിച്ചു.

50 കുട്ടികൾ  ആണ്‌  അംഗങ്ങൾ. എല്ലാ  മാസവും  ക്ലബിന്റെ  യോഗം  നടത്തി റിപ്പോർട്ട് തയ്യാറാക്കി  വയ്ക്കുന്നു.

  • ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി അപ്പോളോ 11 ചന്ദ്രനിൽ  ഇറങ്ങുന്ന  ഡിജിറ്റൽ വീഡിയോ  കുട്ടികളെ  കാണിച്ചു. സംവിധായകൻ  ശ്രീ  Dhanoj  raveendra naik  ന്റെ  നേതൃത്വത്തിൽ നടത്തിയ ഈ പ്രദർശനം  കുട്ടികൾക്ക്  ഏറെ അറിവ് പകർന്നു.
  • ഇന്ത്യയുടെചന്ദ്രയാൻ ദൗത്യം  ലൈവ് ആയി കുട്ടികൾക്കായി പ്രദർശിപ്പിച്ചു.
  • അമ്പലപ്പുഴയിൽ നടന്ന ജില്ലാ ശാസ്ത്രമേളയിൽ Working model വിഭാഗത്തിൽഅലൻ സൈമൺ , ആദിത്യ സതീഷ് (8B)  എന്നീ കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കി.
  • സ്റ്റിൽ മോഡൽ വിഭാഗത്തിൽ   

ശ്രീഹരി എസ് , പ്രഫ‍ുൽദേവ് (8B) എന്നീ കുട്ടികൾ  B ഗ്രേഡ് കരസ്ഥമാക്കി .

  • ഇൻസ്‍പയർ അവാർഡ് സ്‍കോളർഷിപ്പിനു വേണ്ടി  5 കുട്ടികളുടെ പ്രോജക്റ്റ്  തിരഞ്ഞെടുത്ത് അയച്ചു.
  • സ്‍ക‍ൂൾ സയൻസ് ലാബ് വിപുലപ്പെടുത്തി അതിന്റെ ഉത്ഘാടനം  നടത്തി.

2022-23 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബിന്റെ പ്രവ‍ർത്തനങ്ങൾ

2022-23 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബിന്റെ ഉദ്ഘാടനം ജൂലൈ 20 ന് ക്ലബ് കൺവീനറായ CG സന്തോഷ് കുമാർ സാർ നിർവഹിച്ചു. 20 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുത്തു. ക്ലബിന്റെ പ്രസിഡന്റായി അക്ഷര സുരേഷ് (10 C), വൈസ്‍പ്രസിഡന്റായി നിരജ്ഞൻ ആർ(10 D) എന്നിവരെ തിരഞ്ഞെടുത്തു.

  • ഉദ്ഘാടനത്തിനുശേഷം കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനായി ചാന്ദ്രദിന വിഡിയോ പ്രദർശനം ഉണ്ടായിരുന്നു.
  • ക്ലബ് അംഗങ്ങളേയും മറ്റ് കുട്ടികളേയും പങ്കെടുപ്പിച്ച് ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.
  • ഉപജില്ലാ ശാസ്ത്ര മേളയിൽ Improvised experiment വിഭാഗത്തിൽ first A grade കരസ്ഥമാക്കിയ ഗൗതം കൃഷ്ണ(10 D), വിഷ്ണു വിജയൻ(10 B) എന്നീ കുട്ടികളെ അനുമോദിച്ചു.
  • പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ടും ഓസോൺ ദിനവുമായി ബന്ധപ്പെട്ടും ക്വിസ് മൽസരം സംഘടിപ്പിച്ചു.
  • സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ നടന്ന 'പ്രതിഭകൾക്കൊപ്പം' എന്ന ഓൺലൈൻ പരിപാടിയിൽ I. S. R. O ശാസ്ത്രജ്ഞന്മാരുമായി സംവദിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കി.
  • വാന നിരീക്ഷകരെ വിസ്മയിപ്പിച്ച് ആകാശത്തു നടന്ന അപൂർവ പൂർണ്ണ ചന്ദ്രഗ്രഹണത്തിന്റെ വിവരണവുമായി 'നമ്മുടെ നാട് ' എന്ന പേരിൽ Online meeting സംഘടിപ്പിച്ചു. ഈ പരിപാടിയിൽ ക്ലബ്ബ് അംഗങ്ങളായ കുട്ടികളും സയൻസ് അധ്യാപകരും പങ്കെടുത്തു.
  • Inspire Award Project ലേക്ക് UP യിൽ നിന്നും 2 കുട്ടികളേയും HS ൽ നിന്നും 3 കുട്ടികളേയും പങ്കെടുപ്പിച്ചു.
  • സയൻസ് ക്ലബ്ബും എനർജി ക്ലബുo ചേർന്നു നടത്തിയ ഉപന്യാസ മത്സരത്തിൽ 7 C യില അർച്ചിത എം ഒന്നാം സ്ഥാനം നേടി. Poster making competition ൽ 9 D യിലെ അജയ് കാർത്തിക് ഒന്നാം സ്ഥാനം നേടി.
  • ആലപ്പുഴ ജില്ലാ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ദേശീയ ശാസ്ത്ര സെമിനാർ മത്സരത്തിൽ മാളവിക രമേശ് (9 B) നെ പങ്കെടുപ്പിച്ചു.