നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ശുചിത്വ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:13, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk35026 (സംവാദം | സംഭാവനകൾ) ('ശുചിത്വ ക്ലബ്‌ സ്കൂൾ ശുചിത്വ ക്ലബ്ബിന്റെ ഉദ്ഘാടനം  2023 ജൂൺ മാസം  നടത്തപ്പെടുകയുണ്ടായി. മാലിനിയനിർമാർജനത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികൾക്ക് അവബോധം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശുചിത്വ ക്ലബ്‌

സ്കൂൾ ശുചിത്വ ക്ലബ്ബിന്റെ ഉദ്ഘാടനം  2023 ജൂൺ മാസം  നടത്തപ്പെടുകയുണ്ടായി. മാലിനിയനിർമാർജനത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികൾക്ക് അവബോധം നൽകുകയും നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം ആണെന്നുള്ള ചിന്ത കുട്ടികളിൽ എത്തിക്കുക എന്നതുമാണ് ശുചിത്വ ക്ലബ്ബിന്റെ ലക്ഷ്യം.