"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/സംസ്കൃത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' == സംസ്‌കൃത ക്ലബ്ബ് == 202023-24 വർഷത്തെ സംസ്‌കൃത അക്കാദമിക് കൗൺസിൽ യോഗം ജൂൺ മാസം 10 നു കൂടുകയുണ്ടായി. സ്കൂൾ ഹെഡ്‌മിസ്‌ട്ര‌സ് ഇന്ദു ആർ ചന്ദ്രൻ ഉത്ഘാടനം ചെയ്ത യോഗത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 1: വരി 1:


== സംസ്‌കൃത ക്ലബ്ബ് ==
== സംസ്‌കൃത ക്ലബ്ബ് ==
202023-24 വർഷത്തെ സംസ്‌കൃത അക്കാദമിക് കൗൺസിൽ യോഗം ജൂൺ മാസം 10 നു കൂടുകയുണ്ടായി. സ്കൂൾ ഹെഡ്‌മിസ്‌ട്ര‌സ് ഇന്ദു ആർ ചന്ദ്രൻ ഉത്ഘാടനം ചെയ്ത യോഗത്തിൽ 5,6,7 ക്ലാസ്സുകളിൽ സംസ്‌കൃതം പഠിക്കുന്ന എല്ലാ കുട്ടികളെയും അംഗങ്ങളാക്കി സംസ്‌കൃത ക്ലബ്‌ രൂപീകരിച്ചു.സംസ്‌കൃത അദ്ധ്യാപിക മഞ്ജു വി കുമാർ വേണ്ട നിർദേശങ്ങൾ നൽകുകയും ക്ലബ്ബിൽ നിന്ന് 9 കുട്ടികളെ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളാക്കുകയും ചെയ്തു.
'''<u>2023-24 വർഷത്തെ സംസ്‌കൃത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ</u>'''


====== സംസ്‌കൃത ക്ലബ്ബിന്റെ ഔപചാരികമായ ഉത്ഘാടനം 29/7/23 ശനി പകൽ 11 മണിക്ക് സ്കൂൾ മുൻ സംസ്‌കൃത അദ്ധ്യാപിക ശ്രീമതി ഇന്ദിരമ്മ ടീച്ചർ നിർവഹിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിപുലമായ  ചടങ്ങിൽ കുട്ടികളുടെ സുഭാഷിതാലാപനം, പദ്യം ചൊല്ലൽ എന്നിവ പ്രത്യേക ശ്രദ്ധ നേടി. ======
* 2023-24 വർഷത്തെ സംസ്‌കൃത അക്കാദമിക് കൗൺസിൽ യോഗം ജൂൺ മാസം 10 നു കൂടുകയുണ്ടായി. സ്കൂൾ ഹെഡ്‌മിസ്‌ട്ര‌സ് ഇന്ദു ആർ ചന്ദ്രൻ ഉത്ഘാടനം ചെയ്ത യോഗത്തിൽ 5,6,7 ക്ലാസ്സുകളിൽ സംസ്‌കൃതം പഠിക്കുന്ന എല്ലാ കുട്ടികളെയും അംഗങ്ങളാക്കി സംസ്‌കൃത ക്ലബ്‌ രൂപീകരിച്ചു. സംസ്‌കൃത അദ്ധ്യാപിക മഞ്ജു വി കുമാർ വേണ്ട നിർദേശങ്ങൾ നൽകുകയും ക്ലബ്ബിൽ നിന്ന് 9 കുട്ടികളെ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളാക്കുകയും ചെയ്തു.
 
'''<u>2022-23 വർഷത്തെ സംസ്‌കൃത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ</u>'''
 
====== സംസ്‌കൃത ക്ലബ്ബിന്റെ ഔപചാരികമായ ഉത്ഘാടനം 29/7/23 ശനി പകൽ 11 മണിക്ക് സ്കൂൾ മുൻ സംസ്‌കൃത അദ്ധ്യാപിക ശ്രീമതി ഇന്ദിരമ്മ ടീച്ചർ നിർവഹിച്ചു. ======
====== സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിപുലമായ  ചടങ്ങിൽ കുട്ടികളുടെ സുഭാഷിതാലാപനം, പദ്യം ചൊല്ലൽ എന്നിവ പ്രത്യേക ശ്രദ്ധ നേടി. ======

15:19, 22 മാർച്ച് 2024-നു നിലവിലുള്ള രൂപം

സംസ്‌കൃത ക്ലബ്ബ്

2023-24 വർഷത്തെ സംസ്‌കൃത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ

  • 2023-24 വർഷത്തെ സംസ്‌കൃത അക്കാദമിക് കൗൺസിൽ യോഗം ജൂൺ മാസം 10 നു കൂടുകയുണ്ടായി. സ്കൂൾ ഹെഡ്‌മിസ്‌ട്ര‌സ് ഇന്ദു ആർ ചന്ദ്രൻ ഉത്ഘാടനം ചെയ്ത യോഗത്തിൽ 5,6,7 ക്ലാസ്സുകളിൽ സംസ്‌കൃതം പഠിക്കുന്ന എല്ലാ കുട്ടികളെയും അംഗങ്ങളാക്കി സംസ്‌കൃത ക്ലബ്‌ രൂപീകരിച്ചു. സംസ്‌കൃത അദ്ധ്യാപിക മഞ്ജു വി കുമാർ വേണ്ട നിർദേശങ്ങൾ നൽകുകയും ക്ലബ്ബിൽ നിന്ന് 9 കുട്ടികളെ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളാക്കുകയും ചെയ്തു.

2022-23 വർഷത്തെ സംസ്‌കൃത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ

സംസ്‌കൃത ക്ലബ്ബിന്റെ ഔപചാരികമായ ഉത്ഘാടനം 29/7/23 ശനി പകൽ 11 മണിക്ക് സ്കൂൾ മുൻ സംസ്‌കൃത അദ്ധ്യാപിക ശ്രീമതി ഇന്ദിരമ്മ ടീച്ചർ നിർവഹിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ കുട്ടികളുടെ സുഭാഷിതാലാപനം, പദ്യം ചൊല്ലൽ എന്നിവ പ്രത്യേക ശ്രദ്ധ നേടി.