"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ഊർജ്ജ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 9: വരി 9:
ഉപന്യാസ രചനയിൽ മാലതി M (8C) ഒന്നാം സ്ഥാനം നേടി.  
ഉപന്യാസ രചനയിൽ മാലതി M (8C) ഒന്നാം സ്ഥാനം നേടി.  


EMC യും '''<u>സ്‍ട്രീം ഹബ്ബ്</u>''' ഉം  ചേർന്ന് നടത്തിയ ദ്വിദിന ക്യാമ്പ് ഇൽ  നമ്മുടെ സ്കൂളിൽ  നിന്ന് അഭിരാം (8C)
EMC യും '''<u>സ്‍ട്രീം ഹബ്ബ്</u>''' ഉം  ചേർന്ന് നടത്തിയ ദ്വിദിന ക്യാമ്പിൽ  നമ്മുടെ സ്കൂളിൽ  നിന്ന് അഭിരാം (8C)


അലൻ കെ ജിജു (8D)
അലൻ കെ ജിജു (8D)

16:06, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഊർജ്ജ ക്ലബ്ബ്

കൺവീനർ- സുജ ടീച്ചർ

പ്രവർത്തന റിപ്പോർട്ട്

ർജ്ജ ക്ലബ്ബ്(സ്മാർട്ട് എനർജി  പ്രോഗ്രാം) ന്റെ  പ്രവർത്തനങ്ങളുമായി  ബന്ധപ്പെട്ട്  സ്കൂൾ  തലത്തിൽ  ക്വിസ് മത്സരം, പോസ്റ്റർ  നിർമ്മാണം,  ഉപന്യാസ രചന  ഇവ  നടത്തുകയുണ്ടായി.

പോസ്റ്റർ രചനയിൽ ഒന്നാം സ്ഥാനം നേടിയ  അജയ് കാർത്തിക് (10D) യുടെ poster  EMC യ്ക്ക്  അയച്ചു കൊടുക്കുകയും ജില്ലാ തലത്തിൽ പങ്കെടുക്കുവാൻ ഉള്ള അവസരം ലഭിക്കുകയും ചെയ്തു.

ഉപന്യാസ രചനയിൽ മാലതി M (8C) ഒന്നാം സ്ഥാനം നേടി.

EMC യും സ്‍ട്രീം ഹബ്ബ് ഉം  ചേർന്ന് നടത്തിയ ദ്വിദിന ക്യാമ്പിൽ  നമ്മുടെ സ്കൂളിൽ  നിന്ന് അഭിരാം (8C)

അലൻ കെ ജിജു (8D)

അലൻ സൈമൺ (8B)

ആദിത്യ സതീഷ് (8B)

ബെൻസൺ ഗീവർഗീസ്(8E)

എന്നിവർ പങ്കെടുത്തു

സ്‍ട്രീം ഹബ്ബ് പ്രവർത്തനങ്ങളുടെ  ഭാഗമായി SCI KNO TECH phase 2 ഓൺലൈൻ ഓറിയെന്റേഷൻ പരിപാടിയിൽ പങ്കെടുക്കാൻ ഈ കുട്ടികൾക്ക്  കഴിഞ്ഞു