"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:എൻ എസ് എസ് യൂണിറ്റ്.jpeg|ലഘുചിത്രം|200x200ബിന്ദു|'''<small>ലിംഗ സമത്വ ബോധവത്കരണ തെരുവ് നാടകം_2021</small>''']]
2 ഒക്ടോബർ 2023
 
രക്തദാന ക്യാമ്പ്
നടുവട്ടം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം  യൂണിറ്റിന്റെയും  കനിവ് ബ്ലഡ് ഡൊണേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആലപ്പുഴ വണ്ടാനം ടി ഡി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിനു വേണ്ടി രക്തദാന ക്യാമ്പ് നടത്തപ്പെട്ടു. നടുവട്ടം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് ഗാന്ധിജയന്തി ദിനത്തിൽ നടത്തപ്പെട്ട ക്യാമ്പിന്റെ ഉദ്ഘാടനം  ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  അംഗം ശ്രീമതി എ ശോഭ നിർവഹിച്ചു. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത  അരവിന്ദന്റെ മുഖ്യ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ  സ്കൂൾ മാനേജർ ശ്രീ.പി കെ ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ആർ രമേശ് രക്തദാനത്തിന്റെ  പ്രാധാന്യം വിശദീകരിച്ചു. വാർഡ് മെമ്പർ ശ്രീ ബിജു കൃഷ്ണ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഇന്ദു ആർ ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ദീപ പി, കനിവ് ഭാരവാഹി ശ്രീ അഖിൽ യു ഇവർ ആശംസകൾ അറിയിച്ചു. ശ്രീമതി രമാദേവി എസ് സ്വാഗതവും  എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതിഎൻസി മത്തായി നന്ദിയും രേഖപ്പെടുത്തി. സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരും പൂർവ്വ വിദ്യാർഥികളും ഉൾപ്പെടെ 50 ലധികം പേർ  രക്തദാനം നടത്തി ക്യാമ്പിൽ പങ്കാളികളായി.പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.[[പ്രമാണം:എൻ എസ് എസ് യൂണിറ്റ്.jpeg|ലഘുചിത്രം|200x200ബിന്ദു|'''<small>ലിംഗ സമത്വ ബോധവത്കരണ തെരുവ് നാടകം_2021</small>''']]
[[പ്രമാണം:35026(1).jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ലിംഗ സമത്വ ബോധവത്കരണ റാലി]]
[[പ്രമാണം:35026(1).jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ലിംഗ സമത്വ ബോധവത്കരണ റാലി]]



12:17, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2 ഒക്ടോബർ 2023

രക്തദാന ക്യാമ്പ്

നടുവട്ടം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം  യൂണിറ്റിന്റെയും  കനിവ് ബ്ലഡ് ഡൊണേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആലപ്പുഴ വണ്ടാനം ടി ഡി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിനു വേണ്ടി രക്തദാന ക്യാമ്പ് നടത്തപ്പെട്ടു. നടുവട്ടം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് ഗാന്ധിജയന്തി ദിനത്തിൽ നടത്തപ്പെട്ട ക്യാമ്പിന്റെ ഉദ്ഘാടനം  ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  അംഗം ശ്രീമതി എ ശോഭ നിർവഹിച്ചു. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത  അരവിന്ദന്റെ മുഖ്യ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ  സ്കൂൾ മാനേജർ ശ്രീ.പി കെ ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ആർ രമേശ് രക്തദാനത്തിന്റെ  പ്രാധാന്യം വിശദീകരിച്ചു. വാർഡ് മെമ്പർ ശ്രീ ബിജു കൃഷ്ണ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഇന്ദു ആർ ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ദീപ പി, കനിവ് ഭാരവാഹി ശ്രീ അഖിൽ യു ഇവർ ആശംസകൾ അറിയിച്ചു. ശ്രീമതി രമാദേവി എസ് സ്വാഗതവും  എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതിഎൻസി മത്തായി നന്ദിയും രേഖപ്പെടുത്തി. സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരും പൂർവ്വ വിദ്യാർഥികളും ഉൾപ്പെടെ 50 ലധികം പേർ  രക്തദാനം നടത്തി ക്യാമ്പിൽ പങ്കാളികളായി.പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ലിംഗ സമത്വ ബോധവത്കരണ തെരുവ് നാടകം_2021
ലിംഗ സമത്വ ബോധവത്കരണ റാലി

നാഷണൽസർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.കോവി‍ഡ് മഹാമാരിയിൽ ആശ്വാസമായി കോവിഡ് പോസിറ്റീവ് ആയവരുടേയും ക്വാറന്റൈനിൽ കഴിയുന്നവരുടേയും വീടുകളിലേക്കാവശ്യമായ ഭക്ഷ്യകിറ്റുകളും പച്ചക്കറി രജിസ്ട്രേഷന് സഹായിക്കുന്നതിനായി എൻ.എസ്. വോളന്റിയർമാരുടെ നേതൃത്വത്തിൽ ടെലി ഹെൽപ്പ് ഡസ്ക്ക് സംഘടിപ്പിക്കുവാൻ കഴിഞ്ഞു. ഇതിലൂടെ 150 ൽ അധികം ആളുകൾക്ക് രജിസ്ട്രേഷൻ നൽകാൻ കഴിഞ്ഞു.ജീവനം ജീവധനം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് മുട്ടക്കോഴി വിതരണം നടത്തി. സ്ത്രീ ചൂഷണത്തിനും ലിംഗവിവേചനത്തിനുമെതിരെ വോളന്റിയർമാരുടെ ആഭിമുഖ്യത്തിൽ തെരുവു നാടകം സംഘടിപ്പിച്ചു.സൗജന്യ ആയുർവേദ ക്യാമ്പ് , ഹരിപ്പാട് താലൂക്ക് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതി വിതരണം ചെയ്തു. നാഷണൽസർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മറ്റ് നിരവധി പരിപാടികളും സംഘടിപ്പിച്ചുവരുന്നു.

27 October 2021

നടുവട്ടം വി ച്ച് എസ് സ്കൂളിൽ മുട്ടക്കോഴി വിതരണം

വി എച്ച് എസ് ഇ നാഷണൽ സർവിസ് സ്കീമും , മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചു നടപ്പിലാക്കിയ "ജീവനം ജീവധനം" പദ്ധതിയുടെ ഭാഗമായി നടുവട്ടം  വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാൽപത്തി മൂന്നു വിദ്യാർത്ഥികൾക്ക് ബി വി 380 ഇനം മുട്ടക്കോഴികളെയും അവയ്ക്കു ആവശ്യമായ മരുന്നും തീറ്റയും വിതരണം ചെയ്തു.

19 January 2022  കരുതൽ ഉച്ചയൂണ് കൂട്ടായ്മയ്ക്ക് വോളണ്ടിയർമാർ സമാഹരിച്ച തുക പ്രിൻസിപ്പൽ Smt രമാദേവി, കരുതൽ കോർഡിനേറ്റർക്ക് കൈമാറി