"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
'''<big><u>2023-'24 ലെ പ്രവർത്തനങ്ങൾ</u></big>'''  
'''<big><u>2023-'24 ലെ പ്രവർത്തനങ്ങൾ</u></big>'''  


* പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടുവട്ടം ഹയർ സെക്കൻഡറി സ്കൂളിലെ എൻ. സി .സി  കേഡറ്റ്സ് പ്രഥമാധ്യാപിക ഇന്ദു ടീച്ചറിന് വൃക്ഷത്തൈകൾ നൽകി
* പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടുവട്ടം ഹയർ സെക്കൻഡറി സ്കൂളിലെ എൻ. സി .സി  കേഡറ്റ്സ് പ്രഥമാധ്യാപിക ഇന്ദു ടീച്ചറിനോടൊപ്പം വൃക്ഷത്തൈകൾ നട്ടു.
* ജൂൺ 21 യോഗ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി ഒരു യോഗ പരിശീലനം നടത്തി
* ജൂൺ 21 യോഗ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി ഒരു യോഗ പരിശീലനം നടത്തി
* ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ മാനേജർ ഗോപിനാഥൻ നായ‍ർ, പ്രിൻസിപ്പാൾ രമാദേവി ടീച്ചർ, പ്രഥമാധ്യാപിക ഇന്ദു ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ എൻ. സി .സി  കേഡറ്റ്സ് പരേഡ് നടത്തി
* ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ മാനേജർ ഗോപിനാഥൻ നായ‍ർ, പ്രിൻസിപ്പാൾ രമാദേവി ടീച്ചർ, പ്രഥമാധ്യാപിക ഇന്ദു ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ എൻ. സി .സി  കേഡറ്റ്സ് പരേഡ് നടത്തി

09:00, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം


2023-'24 ലെ പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടുവട്ടം ഹയർ സെക്കൻഡറി സ്കൂളിലെ എൻ. സി .സി കേഡറ്റ്സ് പ്രഥമാധ്യാപിക ഇന്ദു ടീച്ചറിനോടൊപ്പം വൃക്ഷത്തൈകൾ നട്ടു.
  • ജൂൺ 21 യോഗ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി ഒരു യോഗ പരിശീലനം നടത്തി
  • ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ മാനേജർ ഗോപിനാഥൻ നായ‍ർ, പ്രിൻസിപ്പാൾ രമാദേവി ടീച്ചർ, പ്രഥമാധ്യാപിക ഇന്ദു ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ എൻ. സി .സി കേഡറ്റ്സ് പരേഡ് നടത്തി
  • ഒക്ടോബർ 2ഗാന്ധി ജയന്തി  ദിനത്തിൽ എൻ. സി .സി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസര ശുചീകരണം നടത്തി
  • ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പരേഡ് നടത്തി
  • സോഷ്യൽ ആക്ടിവിറ്റിയിയുടെ ഭാഗമായി ഫെബ്രുവരി 26ന് എൻ. സി .സി കേഡറ്റ്സ് സബർമതി സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും അവിടുത്തെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ സബർമതി സ്കൂളിലെ പ്രഥമാധ്യാപകന് കൈമാറുകയും ചെയ്തു.

2022-'23 ലെ പ്രവർത്തനങ്ങൾ

  • എൻ .സി .സി യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂൺ 5 ന് പരിസ്ഥിതി ദിനം, സ്കൂൾ പരിസരത്ത് ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട് പ്രഥമാദ്ധ്യാപിക ഉദ്ഘാടനം ചെയ്തു.
  • എൻ .സി .സി കുട്ടികളുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ യോഗാ ദിനം ആചരിച്ചു . അന്നേ ദിവസം പൂർവാധ്യാപിക ആയിരുന്ന മായ ടീച്ചറുടെയും മുൻ എൻ .സി .സി ഓഫീസറായ ബിന്ദു ടീച്ചറുടേയും നേതൃത്വത്തിൽ എൻ .സി .സി കുട്ടികൾക്ക് യോഗ പ്രദ‌‌ർശനം നടത്തി. കൂടാതെ സ്കൂൾ തല യോഗ പ്രദ‌‌ർശനത്തിൽ എൻ .സി .സി കുട്ടികൾ പങ്കാളികളായി.
  • ജൂൺ 28 ന് എൻ .സി .സി ബോയ്സിന്റെ റിക്രൂട്ട്മെന്റും , ജൂലൈ 13 ന് എൻ .സി .സി ഗേൾസിന്റെ റിക്രൂട്ട്മെന്റ് റാലിയും ഉണ്ടായി.
  • ആദ്യ വർഷ കേഡറ്റുകൾക്കുള്ള എൻ .സി .സി പരേഡുകൾ ജൂലൈ 18, 19 തീയതികളിൽ ആരംഭിച്ചു.
  • ആഗസ്റ്റ് 15 ന് സ്കൂൾ തലത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിന പരേഡിലും അന്നേ ദിവസം നടത്തപ്പെട്ട ഘോഷയാത്രയിലും എൻ .സി .സി കുട്ടികൾ പങ്കെടുക്കുകയുണ്ടായി.
  • ഒക്ടോബർ 2 ന് സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി എൻ .സി .സി കുട്ടികൾക്കായി ചിത്രരചന മത്സരവും പോസ്റ്റർ നിർമ്മാണവും സംഘടിപ്പിച്ചു.
  • ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എൻ .സി .സി നേതൃത്വത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു.
  • സബ് ജില്ലാ യുവജനോത്സവത്തിന് വേദികളിലും ഭക്ഷണശാലയിലും എൻ .സി .സി കുട്ടികളെ ഡ്യൂട്ടിക്ക് നിയോഗിക്കുകയുണ്ടായി.
  • ജനുവരി 26 ന് എൻ .സി .സി കുട്ടികളുടെ പരേഡ് സംഘടിപ്പിച്ചു.

ഈ കഴിഞ്ഞ SSLC പരീക്ഷയിൽ 47 ആൺകുട്ടികളും 50 പെൺകുട്ടികളും ഗ്രേസ് മാർക്കിന് അർഹരായി.

2021 ലെ പ്രവർത്തനങ്ങൾ

  • മെയ് 21 മുതൽ 30 വരെ KSMDB കോളേജ് ശാസ്താംകോട്ട, SMHSS പതാരം, ATC എന്നിവിടങ്ങളിൽ 25 വീതം കുട്ടികളെ ക്യാമ്പിൽ പങ്കെടുപ്പിക്കുകയുണ്ടായി.
  • തുടർന്ന് ഓണത്തിന് നടന്ന CATE ക്യാമ്പിലും 11 ആൺകുട്ടികളേയും 21 പെൺകുട്ടികളെ ജോൺ കെന്നഡി HS കരുനാഗപ്പള്ളിയിലും അടൂർ പോലീസ് ക്യാമ്പിലും പങ്കെടുപ്പിച്ചു.
  • ഡിസംബർ മാസം നടന്ന CATE ക്യാമ്പിൽ 14 ആൺകുട്ടികളും പെൺകുട്ടികളുംപങ്കെടുത്തു.
റിപ്പബ്ളിക്ക് ദിനാചരണം