"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
Jrc സ്കൂൾ തല പ്രവർത്തനങ്ങൾ ഈ വർഷവും നല്ല രീതിയിൽ നടന്നു.. സ്കൂളിൽ നടന്ന ദിനാഘോഷങ്ങളിൽ jrc cadets പങ്കെടുത്തു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ടും ഹിറാഷിമ ദിനത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു .ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും jrc കുട്ടികൾ അവരുടേതായ പങ്കു വഹിച്ചു. Aug 15 നോട് അനുബന്ധിച്ച് ദേശ ഭക്തി ഗാന മത്സരത്തിലും, jrc ക്വിസിലും.. സ്കൂൾ തലത്തിലും ഉപ ജില്ലാ തലത്തിലും പങ്കാളികൾ ആയി. 8,9,10 ക്ലാസ്സുകളിലെ jrc cadets നായി നടത്തിയ A,B,C level പരീക്ഷകളിൽ കുട്ടികൾ പങ്കെടുത്തു വിജയിച്ചു. 10 ക്ലാസിലെ കുട്ടികൾക്കായി ഒരു one Day Seminar നടത്തി.[[പ്രമാണം:9....jpeg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]]
== '''''ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെഡ് ക്രോസ്  നമ്മുടെ സ്കൂളിൽ 2014 -ൽ ആരംഭിച്ചു.''''' ==
'''ജൂനിയർ റെഡ് ക്രോസ്''' സ്കൂൾ തല പ്രവർത്തനങ്ങൾ ഈ വർഷവും നല്ല രീതിയിൽ നടന്നു....
 
* സ്കൂളിൽ നടന്ന ദിനാഘോഷങ്ങളിൽ ജെ . ആ‍ർ . സി കേ‍‍ഡറ്റുകൾ പങ്കെടുത്തു.  
* ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടു.
* ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു .
* ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും ജെ . ആ‍ർ . സി കേ‍‍ഡറ്റുകൾ അവരുടേതായ പങ്കു വഹിച്ചു.  
* സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേശ ഭക്തി ഗാന മത്സരത്തിലും, ജെ . ആ‍ർ . സി  ക്വിസിലും.. സ്കൂൾ തലത്തിലും ഉപ ജില്ലാ തലത്തിലും പങ്കാളികൾ ആയി.  
* 8, 9, 10 ക്ലാസ്സുകളിലെ ജെ . ആ‍ർ . സി കേ‍‍ഡറ്റുകൾക്കായി നടത്തിയ A,B,C ലെവൽ പരീക്ഷകളിൽ കുട്ടികൾ പങ്കെടുത്തു വിജയിച്ചു.  
* പത്താം ക്ലാസിലെ കുട്ടികൾക്കായി ഒരു ഏകദിന സെമിനാ‍ർ നടത്തി.
 
[[പ്രമാണം:9....jpeg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]]
[[പ്രമാണം:Jrc 100.jpeg|നടുവിൽ|ലഘുചിത്രം|'''JRC COUNSELLOR MANJU V KUMAR''']]
[[പ്രമാണം:Jrc 100.jpeg|നടുവിൽ|ലഘുചിത്രം|'''JRC COUNSELLOR MANJU V KUMAR''']]
'''''ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെഡ് ക്രോസ്  നമ്മുടെ സ്കൂളിൽ 2014 -ൽ ആരംഭിച്ചു.'''''


[[പ്രമാണം:സി ലെവൽ കുട്ടികൾക്കുള്ള സെമിനാർ .jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:സി ലെവൽ കുട്ടികൾക്കുള്ള സെമിനാർ .jpeg|ഇടത്ത്‌|ലഘുചിത്രം]]

12:47, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെഡ് ക്രോസ് നമ്മുടെ സ്കൂളിൽ 2014 -ൽ ആരംഭിച്ചു.

ജൂനിയർ റെഡ് ക്രോസ് സ്കൂൾ തല പ്രവർത്തനങ്ങൾ ഈ വർഷവും നല്ല രീതിയിൽ നടന്നു....

  • സ്കൂളിൽ നടന്ന ദിനാഘോഷങ്ങളിൽ ജെ . ആ‍ർ . സി കേ‍‍ഡറ്റുകൾ പങ്കെടുത്തു.
  • ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടു.
  • ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു .
  • ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും ജെ . ആ‍ർ . സി കേ‍‍ഡറ്റുകൾ അവരുടേതായ പങ്കു വഹിച്ചു.
  • സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേശ ഭക്തി ഗാന മത്സരത്തിലും, ജെ . ആ‍ർ . സി ക്വിസിലും.. സ്കൂൾ തലത്തിലും ഉപ ജില്ലാ തലത്തിലും പങ്കാളികൾ ആയി.
  • 8, 9, 10 ക്ലാസ്സുകളിലെ ജെ . ആ‍ർ . സി കേ‍‍ഡറ്റുകൾക്കായി നടത്തിയ A,B,C ലെവൽ പരീക്ഷകളിൽ കുട്ടികൾ പങ്കെടുത്തു വിജയിച്ചു.
  • പത്താം ക്ലാസിലെ കുട്ടികൾക്കായി ഒരു ഏകദിന സെമിനാ‍ർ നടത്തി.
പരിസ്ഥിതി ദിനാചരണം
JRC COUNSELLOR MANJU V KUMAR
കരുതലിനൊരു കൈത്താങ്ങ്' മാസ്ക് ചല‍ഞ്ചിന്റെ ഭാഗമായി JRC cadets തയ്ച്ച മാസ്കുകൾ സമാഹരിച്ചു ഹരിപ്പാട് ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് സംഭാവന ചെയ്യുന്നു ..