നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ആർട്സ് ക്ലബ്ബ്-17
-
2015-16 റവന്യുജില്ല സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത ഗ്രൂപ്പ് ഡാൻസ് ടീം
-
2015-16 റവന്യുജില്ല സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത നാടൻപാട്ടിന്റെ ടീം
-
2017 - 18 സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ലളിതഗാനം എ ഗ്രേഡ് കരസ്ഥമാക്കിയ രശ്മി.ആർ ന് സ്കൂളിന്റെ ഉപഹാരം നൽകുന്നു
ആർട്സ് ക്ലബ്ബ്
കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ വർഷാരംഭത്തിൽ തന്നെ ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും.ചിത്ര കലാഅദ്ധ്യാപകന്റെയും,സംഗീതഅദ്ധ്യാപകന്റെയും സഹായത്തോടെ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.ഇംഗ്ലീഷ് അദ്ധ്യാപിക വിദ്യ ബി പിള്ളക്കാണ് ആർട്സ് ക്ലബ്ബിന്റെ ചുമതല