സഹായം Reading Problems? Click here


നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ്ബ്

കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ വർഷാരംഭത്തിൽ തന്നെ ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും.ചിത്ര കലാഅദ്ധ്യാപകന്റെയും,സംഗീതഅദ്ധ്യാപകന്റെയും സഹായത്തോടെ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.ഇംഗ്ലീഷ് അദ്ധ്യാപിക വിദ്യ ബി പിള്ളക്കാണ് ആർട്സ് ക്ലബ്ബിന്റെ ചുമതല