നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ *വിട പറയാം കോവിഡ്* *19നെ*

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk35026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= *വിട പറയാം കോവിട്* *19നെ* <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*വിട പറയാം കോവിട്* *19നെ*

  കൈകഴുകാം ,അകലം പാലിക്കാം...
പ്രധിരോധിക്കാം കോവിഡ് 19നെ
ലോക്ക് ഡൗണായി വീട്ടിൽ ഇരുന്നു
ഒഴിവാക്കാം കോവിഡ് 19നെ

കൈകഴുകാം ലോകമുന്പാകെ
മാതൃക കാണിച്ചിടാം
ലോക്ക് ഡൗണായി വീട്ടിൽ ഇരുന്നു
മാതൃക കാണിച്ചിടാം

കെസിയ ഡാനിയൽ
11 SCIENCE നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത