"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 28: വരി 28:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=<font color=000fff>788</font>
| വിദ്യാര്‍ത്ഥികളുടെ എണ്ണം=<font color=000fff>788</font>
| അദ്ധ്യാപകരുടെ എണ്ണം=<font color=000fff>55</font>
| അദ്ധ്യാപകരുടെ എണ്ണം=<font color=000fff>55</font>
| പ്രിന്‍സിപ്പല്‍=  <big><font color=ff00ff>കെ. ബി, ‍ഹരികുുമാര്‍</font></big>
| പ്രിന്‍സിപ്പല്‍=  <big><font color=ff00ff>കെ.ബി.ഹരികുുമാര്‍</font></big>
| പ്രധാന അദ്ധ്യാപകന്‍= <big><font color=ff00ff>ഗീതാകുമാരി.സി.എസ്</font></big>
| പ്രധാന അദ്ധ്യാപകന്‍= <big><font color=ff00ff>ഗീതാകുമാരി.സി.എസ്</font></big>
| പി.ടി.ഏ. പ്രസിഡണ്ട്=  <big><font color=ff00ff>പ്രമോദ്.പി</font></big>
| പി.ടി.ഏ. പ്രസിഡണ്ട്=  <big><font color=ff00ff>പി.പ്രമോദ്</font></big>
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= Naduvattom.jpg ‎|  
| സ്കൂള്‍ ചിത്രം= Naduvattom.jpg ‎|  

11:43, 9 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
വിലാസം
പളളിപ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[ആലപ്പുഴ]]
വിദ്യാഭ്യാസ ജില്ല[[ഡിഇഒ ആലപ്പുഴ | ആലപ്പുഴ]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-07-2017Sreedurga

[[Category:ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]



                                                  "വിത്തമെന്തിന്നുമര്‍ത്ത്യനു
വിദ്യ കൈവശമാവുകില്‍"

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട്ടു നിന്നും 3.5 കി.മീ.കിഴക്ക് പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലാണ് നടുവട്ടം.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിസ്കൂള്‍ സ്ഥിതിചെയ്യുന്നത്.പള്ളിപ്പാട് ഗ്രാമത്തിന്റെ വിദ്യാഭ്യസ മണ്ഡലത്തിലെ തിലകക്കുറിയാണ് അനേകായിരങ്ങള്‍ക്ക് അക്ഷരപുണ്യം പകര്‍ന്ന് നല്‍കിയ ഈ സരസ്വതീ ക്ഷേത്രം


ചരിത്രം

വിദ്യാഭ്യാസം മാനുഷികമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കും എന്നു വിശ്വസിച്ച ദേശസ്നേഹവും ത്യാഗമനോഭാവവും കൈമുതലായി ഉണ്ടായിരുന്ന ഏതാനും മഹാത്മക്കളുടെ പ്രവര്‍ത്തനഫലമായി ഉണ്ടായതാണ്ഈ സ്ഥാപനം.നമ്മുടെ നാടിന്റെസാമൂഹ്യചരിത്രത്തിന്റെ നാള്‍വഴിയില്‍ അജ്ഞതയുടെ അന്ധകാരത്തിലാണ്ടുകിടന്ന ഒരു ജനതയെപുരോഗതിയുടേയും എെശ്വര്യത്തിന്റേയും പന്ഥാവിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അനേകം പുണ്യാത്മാക്കള്‍ ത്യാഗപൂര്‍ണ്ണമായ സേവനങ്ങള്‍ സ്വയം സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.ആ സുകൃതികളുടെ സ്മരണകള്‍ക്ക് മുന്‍പില്‍ നമസ്ക്കരിക്കുന്നു. സാധാരണക്കാരായ ഇന്നാട്ടുകാര്‍ക്ക്, വിദ്യഭ്യാസസൗകര്യം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഇരട്ടക്കളങ്ങരക്ഷേത്രത്തിനു കിഴക്കുവശത്തായി”നടേവാലേല്‍”സ്ക്കൂള്‍ എന്നപേരില്‍ അറിയപ്പെട്ട നായര്‍സമാജം പ്രൈമറി സ്ക്കൂള്‍സ്ഥാപിക്കപ്പെടുന്നത്. 1947 ല്‍ഇതിന്റെ എല്‍.പി വിഭാഗം സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കുകയും യു.പി വിഭാഗം ക്ഷേത്രത്തിനുപടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന നമ്പുവിളകൊട്ടാരത്തിലേക്ക് മാറ്റപ്പെട്ടുകയുംചെയ്തു, ഇവിടെ പകുതികച്ചേരി പ്രവര്‍ത്തിച്ചിരുന്നതായിചരിത്രത്തില്‍രേഖപ്പെടുത്തിയിട്ടുണ്ട്.ഈസ്ക്കൂള്‍1966-ല്‍ഹൈസ്ക്കൂളായും1997-ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂളായുംഉയര്‍ത്തപ്പെട്ടു.2002 മുതല്‍ സ്ക്കൂളിനോട് അനുബന്ധിച്ച് സ്വാശ്രയ ഹയര്‍സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.

മാനേജ്മെന്റ്

നടുവട്ടം 98-ാംനമ്പര്‍ N.S.S കരയോഗമാണ് ഈ സ്ക്കൂളിന്റെ ഉടമസ്ഥര്‍.കരയോഗാഗംങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രസിഡന്‍റ് ,വൈസ് പ്രസിഡന്റ്,സെക്രട്ടറി, ജോ:സെക്രട്ടറി,ഖജാന്‍ജി എന്നിവരടങ്ങിയ ഒന്‍പതംഗ കമ്മിറ്റിയാണ് കരയോഗഭരണംനടത്തുന്നത്.കരയോഗം പ്രസിഡന്‍റ് ആണ് സ്ക്കൂള്‍ മാനേജരായി വരുന്നത്.തയ്യില്‍ മണ്ണൂര്‍ എം.എസ്.മോഹനന്‍ ആണ് നിലവില്‍ സ്കൂള്‍ മാനേജര്‍.

പി.ടി.എ

സ്കൂളിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു.ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മാനേജ് മെന്റിനും,പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ അധ്യപകര്‍ക്കും പിന്തുണ നല്‍കി കൊണ്ട് മാതൃകപരമായപ്രവര്‍ത്തനം നടത്തുന്നു.പി.പ്രമോദാണ് പി.ടി.എ പ്രസിഡന്റ്

സ്കൂളിന്റെസാരഥികള്‍

ഗീതാകുമാരി.സി.എസ് (ഹെഡ് മിസ്ട്രസ്)
കെ.ബി.ഹരികുമാര്‍ (പ്രിന്‍സിപ്പാള്‍)

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യു.പി വിഭാഗത്തിനും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ സ്മാര്‍ട്ട് ക്ലാസ്റൂമും സജ്ജീകരിച്ചിട്ടുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്രമനമ്പര്‍ ഓര്‍ഗനൈസേഷന്‍/ക്ലബ്ബ് ടീച്ചര്‍ ഇന്‍-ചാര്‍ജ്
1 എന്‍.സി.സി (Girls) എല്‍.ബിന്ദു
2 എന്‍.സി.സി (Boys) വി.ശ്രീകുമാര്‍
3 ജൂനിയര്‍ റെഡ്ക്രോസ് മഞ്ജു.വി.കുമാര്‍
4 നാഷണല്‍ സര്‍വ്വീസ് സ്കീം സലില്‍
5 വിദ്യാരംഗം കലാ സാഹിത്യ വേദി. മഞ്ജു.വി.കുമാര്‍
6 സയന്‍സ് ക്ലബ്ബ് രാധാമണിയമ്മ.പി
7 ഗണിത ക്ലബ്ബ് & എസ്.ആര്‍.ജി മായാദേവി.കെ
8 സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ഗിരി അരവിന്ദ്
9 ഐ.ടി.ക്ലബ്ബ് ജയപ്രകാശ്.സി.ജി
10 ഹെല്‍ത്ത് ക്ലബ്ബ് നീത.ആര്‍.നായര്‍
11 മാതൃഭൂമി സീഡ് സി.ജി.സന്തോഷ് കുമാര്‍
12 ഉൗര്‍ജ്ജസംരക്ഷണ ക്ലബ്ബ് ആര്‍.ജയശ്രീ
13 പരിസ്ഥിതി ക്ലബ്ബ് രാജശ്രീ & ജയശ്രീ
14 ലഹരിവിരുദ്ധ ക്ലബ്ബ് കുമാരി സുജാത
15 ഗാന്ധിദര്‍ശന്‍ ഗിരി അരവിന്ദ്
16 സ്കൂള്‍സുരക്ഷ ക്ലബ്ബ് വി.ശ്രീകുമാര്‍
17 ആര്‍ട്സ് ക്ലബ്ബ് ജയലക്ഷ്മി.ടി.പി
18 സ്പോര്‍ട്സ് ക്ലബ്ബ് ഗോവിന്ദന്‍ നമ്പൂതിരി.വി.എം

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

ക്രമ നമ്പര്‍ പേര് കാലയളവ്
1 കെ.ആര്‍.കൃഷ്ണകുറുപ്പ് 1952-1983
2 പി.കെ.ഭാസ്ക്കരന്‍ നായര്‍ 1983-1990
3 എന്‍.ശാന്തകുമാരി 1990-1994
4 സി.കെ.ശ്രീകുമാരിയമ്മ 1994-1999
5 ബി.വിജയലക്ഷ്മിയമ്മ 1999-2001
6 എസ്.സുഹാസിനിദേവി 2001-2002
7 ആര്‍.വിജയകുമാരി 2002-2004
8 ജി.മോഹന്‍ദാസ് 2004-2005
9 എന്‍.രാജശേഖരന്‍ നായര്‍ 2005-2006
10 കുമാരി ചിത്ര.കെ 2006-2010
11 എസ്.രാധിക 2010-2013
12 എല്‍.രാജലക്ഷ്മി 2013-2014

വി.എച്ച.എസ്.ഇ വിഭാഗം മുന്‍ പ്രിന്‍സിപ്പല്‍മാര്‍

ക്രമ നമ്പര്‍ പേര് കാലയളവ്
1 സി.കെ.ശ്രീകുമാരിയമ്മ 1997-1999
2 ബി.വിജയലക്ഷ്മിയമ്മ 1999-2001
3 എസ്.സുഹാസിനിദേവി 2001-2002
4 ആര്‍.വിജയകുമാരി 2002-2004
5 ജി.മോഹന്‍ദാസ് 2004-2005
6 എന്‍.രാജശേഖരന്‍ നായര്‍ 2005-2006
7 കുമാരി ചിത്ര.കെ 2006-2010
8 എസ്.രാധിക 2010-2013
9 എല്‍.രാജലക്ഷ്മി 2013-2014
10 ബി.രമേശ് കുമാര്‍ 2014-2016

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന "വരദ"

നമ്മുടെ വിദ്യാലയത്തിന്റേയും, നാടിന്റേയും അഭിവൃദ്ധിയും, എെശ്വര്യവും, ക്ഷേമവും ലക്ഷ്യമാക്കി 2003 ഏപ്രില്‍ 6ന് രൂപീകൃതമായ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയാണ് വരദ.വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായങ്ങളും,അവാര്‍ഡുകളും നല്‍കി പ്രോല്‍സാഹിപ്പിക്കുന്നു.കേരളത്തിന്റ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ സമഗ്ര സംഭാവനക്കുള്ള "ഏ.പി.ഉദയഭാനു സ്മാരക വരദ അവാര്‍ഡ്" ശ്രേഷ്ഠ വ്യക്തിത്വങ്ങളെ കണ്ടെത്തി നല്‍കി വരുന്നു

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

ക്രമനമ്പര്‍ പേര് മേഖല
1 ഏ.പി.ഉദയഭാനു മാതൃഭൂമി പത്രാധിപര്‍, പി.എസ്,സി അംഗം
2 പള്ളിപ്പാട്കുഞ്ഞികൃഷ്ണന്‍ സാഹിത്യകാരന്‍
3 ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ പ്രമുഖ ഭാഷ ശാസ്ത്രപണ്ഡിതന്‍,സാഹിത്യ അക്കാദമി അവാര്‍ഡ്ജേതാവ്

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.