ദേവീവിലാസം എച്ച് എസ് വേലിയമ്പം/പരിസ്ഥിതി ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Syamakr (സംവാദം | സംഭാവനകൾ) (പേ‍ജ് കൂട്ടിചേർത്തു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദിനാചരണങ്ങളുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ കുട്ടികൾ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും സ്കൂൾ അങ്കണത്തിൽ ധാരാളം മാവിൻതൈകൾ വച്ചു പിടിപ്പിക്കുകയും സമീപത്തുള്ള വനമേഖലയിൽ നിരവധി മുളതൈകൾ നടുകയും അവ കൃത്യമായി പരിപാലിച്ചു പോരുകയും ചെയ്യുന്നു. സ്കൂൾ പരിസരത്ത് ഒരു പച്ചക്കറി തോട്ടം വളർത്തുകയും ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ അതിലൂടെ സംഭരിക്കുകയും ചെയ്തു.