ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 26 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37062 (സംവാദം | സംഭാവനകൾ) ('സാഹിത്യപരവും, ചരിത്രപരവും, സാംസ്‌കാരികപരവും,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാഹിത്യപരവും, ചരിത്രപരവും, സാംസ്‌കാരികപരവും, വിജ്ഞാനപ്രദവും ആയ നൂറു കണക്കിന് പുസ്തകങ്ങൾ സ്കൂൾ ലൈബ്രറി ഇൽ ഉണ്ട്. വിശ്വവിഞാനെകോശം, ഐതിഹ്യമാല, ചെറുകഥകൾ, നോവലുകൾതുടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുന്നു. ഈ സ്കൂളിലെ പൂർവവിദ്യാർത്ഥി ആയ പുഷ്പകുമാർ സ്കൂൾ ലൈബ്രറിക്ക് മുന്നൂറോളം സംഭാവന നൽകി. മലയാളം അധ്യാപിക ശ്രീ സിന്ധു കൺവീനർ ആയി പ്രവർത്തിച്ചുവരുന്നു