"ദേവമാതാ എൽ പി എസ് ആടിക്കൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Prettyurl|Devamatha L P S Adikolly}} | {{Prettyurl|Devamatha A L P S Adikolly}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=ആടിക്കൊല്ലി | | സ്ഥലപ്പേര്=ആടിക്കൊല്ലി | ||
വരി 6: | വരി 6: | ||
| സ്കൂൾ കോഡ്= 15339 | | സ്കൂൾ കോഡ്= 15339 | ||
| സ്ഥാപിതവർഷം=1980 | | സ്ഥാപിതവർഷം=1980 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= അമരക്കുനി പി.ഒ, <br/>വയനാട് | ||
| പിൻ കോഡ്=673579 | | പിൻ കോഡ്=673579 | ||
| സ്കൂൾ ഫോൺ=04936243838 | | സ്കൂൾ ഫോൺ=04936243838 | ||
വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 75 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 75 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=150 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= മിൻസിമോൾ കെ.ജെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രി.അൻസാജ് ആന്റണി | ||
| | | പി ടി എ വൈസ് പ്രസിഡന്റ്= ശ്രീമതി.സിബി രാജേഷ് | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''ആടിക്കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''ദേവമാതാ എൽ പി എസ് ആടിക്കൊല്ലി '''. ഇവിടെ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''ആടിക്കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''ദേവമാതാ എൽ പി എസ് ആടിക്കൊല്ലി '''. ഇവിടെ 75 ആൺ കുട്ടികളും 75 പെൺകുട്ടികളും അടക്കം 150 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
'''ആടിക്കൊല്ലി''' പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി '''1980കളിൽ ദേവമാതാ എ.എൽ.പി. സ്കൂൾ സ്ഥാപിതമായി'''. ബഹു. കുര്യാക്കോസ് പറമ്പിലച്ചന്റെയും ആടിക്കൊല്ലി ഇടവകാസമൂഹത്തിന്റെയും സ്വപ്നസാക്ഷാത്കാരമായിരുന്നു ദേവമാതാ എ.എൽ.പി. സ്കൂൾ. അൺ എയ്ഡഡ് വിദ്യാലയമായി ആരംഭിച്ച ഈ കലാലയം താമസിയാതെ എയ്ഡഡ് വിദ്യാലയമായി ഉയ൪ന്നു. ആദ്യത്തെ മാനേജ൪ ബഹു. മാത്യു പൈക്കാട്ടച്ചനും, പ്രഥമ പ്രധാനാധ്യാപികയായി സിസ്റ്റ൪ എ.ഒ. ത്രേസ്യയും ആയിരുന്നു. | '''ആടിക്കൊല്ലി''' പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി '''1980കളിൽ ദേവമാതാ എ.എൽ.പി. സ്കൂൾ സ്ഥാപിതമായി'''. ബഹു. കുര്യാക്കോസ് പറമ്പിലച്ചന്റെയും ആടിക്കൊല്ലി ഇടവകാസമൂഹത്തിന്റെയും സ്വപ്നസാക്ഷാത്കാരമായിരുന്നു ദേവമാതാ എ.എൽ.പി. സ്കൂൾ. അൺ എയ്ഡഡ് വിദ്യാലയമായി ആരംഭിച്ച ഈ കലാലയം താമസിയാതെ എയ്ഡഡ് വിദ്യാലയമായി ഉയ൪ന്നു. ആദ്യത്തെ മാനേജ൪ ബഹു. മാത്യു പൈക്കാട്ടച്ചനും, പ്രഥമ പ്രധാനാധ്യാപികയായി സിസ്റ്റ൪ എ.ഒ. ത്രേസ്യയും ആയിരുന്നു. | ||
കലാകായിക, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ സബ് ജില്ല, ജില്ലാ തലങ്ങളിൽ മികവു പുല൪ത്തുന്ന ഈ വിദ്യാലയത്തിൽ | കലാകായിക, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ സബ് ജില്ല, ജില്ലാ തലങ്ങളിൽ മികവു പുല൪ത്തുന്ന ഈ വിദ്യാലയത്തിൽ പത്ത് അധ്യാപകരും നൂറ്റിയമ്പത് കുട്ടികളും പഠിക്കുന്നുണ്ട്. അറുപത്തിനാല് കുട്ടികൾ പട്ടിക വ൪ഗ്ഗത്തിൽ പെട്ടവരാണ്. മാനന്തവാടി രൂപതകോ൪പ്പറേറ്റിന്റെ കീഴീലുള്ള ഈ വിദ്യാലയം സ്ഥാപിതമായിട്ട് 41 വ൪ഷം കഴിഞ്ഞു. പുല്പള്ളി പഞ്ചായത്തിലെ 'മികച്ച സ്കൂളായി' ഈ വിദ്യാലയം തെരഞ്ഞെടുക്കപെ. പട്ടിട്ടുണ്ട്. വൈജ്ഞാനിക വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ വിദ്യാ൪ത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി കമ്പ്യൂട്ട൪ വിദ്യാഭ്യാസം,കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസുകൾ എന്നിവ നടത്തിവരുന്നു. വിദ്യാലയത്തിലെ വികസനപ്രവ൪ത്തനങ്ങളിലും മറ്റു ക്ഷേമ പ്രവ൪ത്തനങ്ങളിലും പി. റ്റി. എ സജിവമായി പങ്കെടുക്കുന്നു. വിദ്യാലയത്തിലെ സ൪വ്വതോന്മുഖമായ പ്രവ൪ത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ബഹുമാനപ്പെട്ട മാനേജ൪ റവ.ഫാ.പോൾ ഇടയകൊണ്ടാട്ടും പ്രധാനാധ്യാപിക മിൻസിമോൾ കെ.ജെ യും ആണ്. | ||
[[പ്രമാണം:DEVAMATHA ALPS ADIKOLLY.jpg|ലഘുചിത്രം]] | |||
[[പ്രമാണം:15339-manager.jpg|thumb|മാനേജർ ഫാ.പോൾ എടയകൊണ്ടാട്ട്]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 45: | വരി 47: | ||
# ഉച്ചഭക്ഷണം | # ഉച്ചഭക്ഷണം | ||
# കമ്പ്യുട്ടർ ലാബ് | # കമ്പ്യുട്ടർ ലാബ് | ||
# പ്രവൃത്തി പരിചയ, ഗണിത, ശാസ്ത്രേ | # പ്രവൃത്തി പരിചയ, ഗണിത, ശാസ്ത്രേ മേളകളിൽ ഉന്നത വിജയം. | ||
# കൃത്യമായ അസംബ്ലി. | # കൃത്യമായ അസംബ്ലി. | ||
# സൗജന്യ യൂണിഫോം. | # സൗജന്യ യൂണിഫോം. | ||
# സൗജന്യ പഠനയാത്രകൾ. | # സൗജന്യ പഠനയാത്രകൾ. | ||
# | # പ്രഗൽഭരായ അധ്യാപകർ. | ||
# ശിശു സൗഹ്യദ വിദ്യാലയം. | |||
# പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | * [[പ്രമാണം:DEVAMATHA ALPS ADIKOLLY.jpg|ലഘുചിത്രം]][[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
1,ജേക്കബ് സാർ | 1,ജേക്കബ് സാർ 2, വൽസമ്മ ടീച്ചർ 3, സജി ജോൺ 4, കെ ജെ ജോസഫ് | ||
2, വൽസമ്മ ടീച്ചർ | |||
3, സജി ജോൺ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 74: | വരി 76: | ||
* മികച്ച ക്വിസ് മത്സരവിജയങ്ങൾ. | * മികച്ച ക്വിസ് മത്സരവിജയങ്ങൾ. | ||
* സ്കൂൾ റേഡിയോ | * സ്കൂൾ റേഡിയോ | ||
* എൽ.എസ്.എസ്.വിജയങ്ങൾ (5കുട്ടികൾ,2019-20 അധ്യായന വർഷം) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 84: | വരി 87: | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*പുൽപ്പള്ളി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം. | |||
* | |||
*ആടിക്കൊല്ലി ബസ് സ്റ്റാന്റിൽനിന്നും 100 മി അകലം. | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
{{#multimaps:11.736983, 76.074789 | {{#multimaps:11.736983, 76.074789 }} |
00:22, 4 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ദേവമാതാ എൽ പി എസ് ആടിക്കൊല്ലി | |
---|---|
വിലാസം | |
ആടിക്കൊല്ലി അമരക്കുനി പി.ഒ, , വയനാട് 673579 | |
സ്ഥാപിതം | 1980 |
വിവരങ്ങൾ | |
ഫോൺ | 04936243838 |
ഇമെയിൽ | devamathaalps@gmail.com |
വെബ്സൈറ്റ് | schoolwiki.in/Devamatha L P S Adikolly |
കോഡുകൾ | |
സ്കൂൾ കോഡ് | 15339 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിൻസിമോൾ കെ.ജെ |
അവസാനം തിരുത്തിയത് | |
04-07-2021 | DEVAMATHA ALPS ADIKOLLY |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ആടിക്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ദേവമാതാ എൽ പി എസ് ആടിക്കൊല്ലി . ഇവിടെ 75 ആൺ കുട്ടികളും 75 പെൺകുട്ടികളും അടക്കം 150 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ആടിക്കൊല്ലി പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി 1980കളിൽ ദേവമാതാ എ.എൽ.പി. സ്കൂൾ സ്ഥാപിതമായി. ബഹു. കുര്യാക്കോസ് പറമ്പിലച്ചന്റെയും ആടിക്കൊല്ലി ഇടവകാസമൂഹത്തിന്റെയും സ്വപ്നസാക്ഷാത്കാരമായിരുന്നു ദേവമാതാ എ.എൽ.പി. സ്കൂൾ. അൺ എയ്ഡഡ് വിദ്യാലയമായി ആരംഭിച്ച ഈ കലാലയം താമസിയാതെ എയ്ഡഡ് വിദ്യാലയമായി ഉയ൪ന്നു. ആദ്യത്തെ മാനേജ൪ ബഹു. മാത്യു പൈക്കാട്ടച്ചനും, പ്രഥമ പ്രധാനാധ്യാപികയായി സിസ്റ്റ൪ എ.ഒ. ത്രേസ്യയും ആയിരുന്നു.
കലാകായിക, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ സബ് ജില്ല, ജില്ലാ തലങ്ങളിൽ മികവു പുല൪ത്തുന്ന ഈ വിദ്യാലയത്തിൽ പത്ത് അധ്യാപകരും നൂറ്റിയമ്പത് കുട്ടികളും പഠിക്കുന്നുണ്ട്. അറുപത്തിനാല് കുട്ടികൾ പട്ടിക വ൪ഗ്ഗത്തിൽ പെട്ടവരാണ്. മാനന്തവാടി രൂപതകോ൪പ്പറേറ്റിന്റെ കീഴീലുള്ള ഈ വിദ്യാലയം സ്ഥാപിതമായിട്ട് 41 വ൪ഷം കഴിഞ്ഞു. പുല്പള്ളി പഞ്ചായത്തിലെ 'മികച്ച സ്കൂളായി' ഈ വിദ്യാലയം തെരഞ്ഞെടുക്കപെ. പട്ടിട്ടുണ്ട്. വൈജ്ഞാനിക വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ വിദ്യാ൪ത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി കമ്പ്യൂട്ട൪ വിദ്യാഭ്യാസം,കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസുകൾ എന്നിവ നടത്തിവരുന്നു. വിദ്യാലയത്തിലെ വികസനപ്രവ൪ത്തനങ്ങളിലും മറ്റു ക്ഷേമ പ്രവ൪ത്തനങ്ങളിലും പി. റ്റി. എ സജിവമായി പങ്കെടുക്കുന്നു. വിദ്യാലയത്തിലെ സ൪വ്വതോന്മുഖമായ പ്രവ൪ത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ബഹുമാനപ്പെട്ട മാനേജ൪ റവ.ഫാ.പോൾ ഇടയകൊണ്ടാട്ടും പ്രധാനാധ്യാപിക മിൻസിമോൾ കെ.ജെ യും ആണ്.
ഭൗതികസൗകര്യങ്ങൾ
- ടോയിലറ്റ് സൗകര്യങ്ങൾ
- വിശാലമായ ഗ്രൗണ്ട്
- സ്റ്റേജ്
- കഞ്ഞിപ്പുര
- കുടിവെള്ള സൗകര്യം
- വാഹന സൗകര്യം
- എൽ.എസ്.എസ്.വിജയം
- പ്രഭാത ഭക്ഷണം
- സ്മാർട്ട് ക്ലാസ് റൂം
- ഉച്ചഭക്ഷണം
- കമ്പ്യുട്ടർ ലാബ്
- പ്രവൃത്തി പരിചയ, ഗണിത, ശാസ്ത്രേ മേളകളിൽ ഉന്നത വിജയം.
- കൃത്യമായ അസംബ്ലി.
- സൗജന്യ യൂണിഫോം.
- സൗജന്യ പഠനയാത്രകൾ.
- പ്രഗൽഭരായ അധ്യാപകർ.
- ശിശു സൗഹ്യദ വിദ്യാലയം.
- പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1,ജേക്കബ് സാർ 2, വൽസമ്മ ടീച്ചർ 3, സജി ജോൺ 4, കെ ജെ ജോസഫ്
നേട്ടങ്ങൾ
- എൽ.എസ്.എസ്.വിജയങ്ങൾ (5കുട്ടികൾ,2018-19 അധ്യായന വർഷം)
- മികച്ച ക്വിസ് മത്സരവിജയങ്ങൾ.
- സ്കൂൾ റേഡിയോ
- എൽ.എസ്.എസ്.വിജയങ്ങൾ (5കുട്ടികൾ,2019-20 അധ്യായന വർഷം)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 }}