"ദേവമാതാ എച്ച് എസ് ചേന്നംകരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മൂവായിരത്തിലധികം പുസ്തകങ്ങളുമായി സമ്പന്നമായ ഒരു ലൈബ്രറിയാണ് നമ്മുടേത്. 2018ലെ പ്രളയത്തോടെ നശിച്ചു പോയ പുസ്തകങ്ങൾക്ക് പകരമായ് “DREAMS ALIVE” എന്ന IT കൂട്ടായ്മയുടെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
മൂവായിരത്തിലധികം പുസ്തകങ്ങളുമായി സമ്പന്നമായ ഒരു ലൈബ്രറിയാണ് നമ്മുടേത്. 2018ലെ പ്രളയത്തോടെ നശിച്ചു പോയ പുസ്തകങ്ങൾക്ക് പകരമായ്  “DREAMS ALIVE” എന്ന IT കൂട്ടായ്മയുടെ സഹായത്തോടെ ആയിരത്തോളം പുസ്തകങ്ങൾ നമുക്ക് ലഭിച്ചു. ക്ലാസനുസരിച്ച് ഓരോ ദിവസങ്ങളായി കുട്ടികൾ പുസ്തകങ്ങൾ എടുത്ത് വായിക്കുന്നു. കൂടാതെ ക്ലാസ് ലൈബ്രറിയിൽ കുട്ടികൾ കൊണ്ടുവരുന്ന പുസ്തകങ്ങൾ ശേഖരിക്കുകയും ഒഴിവു സമയങ്ങളിൽ വായിക്കുകയും ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു . ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികൾ പ്രവർത്തിക്കുന്നു . സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് ആശ സെബാസ്റ്റ്യൻ നേതൃത്വം നൽകുന്നു .
മൂവായിരത്തിലധികം പുസ്തകങ്ങളുമായി സമ്പന്നമായ ഒരു ലൈബ്രറിയാണ് നമ്മുടേത്. 2018ലെ പ്രളയത്തോടെ നശിച്ചു പോയ പുസ്തകങ്ങൾക്ക് പകരമായ്  “DREAMS ALIVE” എന്ന IT കൂട്ടായ്മയുടെ സഹായത്തോടെ ആയിരത്തോളം പുസ്തകങ്ങൾ നമുക്ക് ലഭിച്ചു. ക്ലാസനുസരിച്ച് ഓരോ ദിവസങ്ങളായി കുട്ടികൾ പുസ്തകങ്ങൾ എടുത്ത് വായിക്കുന്നു. കൂടാതെ ക്ലാസ് ലൈബ്രറിയിൽ കുട്ടികൾ കൊണ്ടുവരുന്ന പുസ്തകങ്ങൾ ശേഖരിക്കുകയും ഒഴിവു സമയങ്ങളിൽ വായിക്കുകയും ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു . ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികൾ പ്രവർത്തിക്കുന്നു . സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് ആശ സെബാസ്റ്റ്യൻ നേതൃത്വം നൽകുന്നു.

12:13, 26 മാർച്ച് 2024-നു നിലവിലുള്ള രൂപം