ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ ജാഗ്രത മാത്രം മതി

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത മാത്രം മതി | color= 2 }} <poem> <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത മാത്രം മതി
 


പഠിച്ചു വളർന്നവരല്ലേ .....
പഠിച്ചു ജയിച്ചവരല്ലേ .....
നമ്മുടെ നേട്ടങ്ങളെല്ലാം
ലോകത്തിനഭിമാനമല്ലേ .....
   അകറ്റിടാം ഈ കൊറോണയേ.... (2)
   ആശങ്ക വേണ്ട ജാഗ്രത മാത്രം മതി (2)
ഒത്തൊരുമിക്കുമീ നാട് ....
കേരള മെന്നൊരു നാട് ....
ഒത്തൊരുമിച്ചു നാം നീങ്ങാം....
നമ്മുടെ അധികാരികൾക്കൊപ്പം
      അകറ്റിടാം ഈ കൊറോണയെ..... (2)
      ആശങ്ക വേണ്ട ജാഗ്രത മാത്രം മതി (2)
പ്രളയം താണ്ഡവമാടിയിട്ടും നമ്മൾ
ഒന്നിച്ചു കൈ കോർത്തതല്ലേ...
ഒന്നിച്ചു ഉയർത്തെഴുന്നേറ്റ വരല്ലേ ....
       അകറ്റിടാം ഈ കൊറോണയേ..... (2)
       ആശങ്ക വേണ്ട ജാഗ്രത മാത്രം മതി (2)

$
Rifa Shareen. A. V
6 G ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത