പഠിച്ചു വളർന്നവരല്ലേ .....
പഠിച്ചു ജയിച്ചവരല്ലേ .....
നമ്മുടെ നേട്ടങ്ങളെല്ലാം
ലോകത്തിനഭിമാനമല്ലേ .....
അകറ്റിടാം ഈ കൊറോണയേ.... (2)
ആശങ്ക വേണ്ട ജാഗ്രത മാത്രം മതി (2)
ഒത്തൊരുമിക്കുമീ നാട് ....
കേരള മെന്നൊരു നാട് ....
ഒത്തൊരുമിച്ചു നാം നീങ്ങാം....
നമ്മുടെ അധികാരികൾക്കൊപ്പം
അകറ്റിടാം ഈ കൊറോണയെ..... (2)
ആശങ്ക വേണ്ട ജാഗ്രത മാത്രം മതി (2)
പ്രളയം താണ്ഡവമാടിയിട്ടും നമ്മൾ
ഒന്നിച്ചു കൈ കോർത്തതല്ലേ...
ഒന്നിച്ചു ഉയർത്തെഴുന്നേറ്റ വരല്ലേ ....
അകറ്റിടാം ഈ കൊറോണയേ..... (2)
ആശങ്ക വേണ്ട ജാഗ്രത മാത്രം മതി (2)
$