"ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (തിരുത്ത്)
വരി 1: വരി 1:

https://schoolwiki.in/Commons:Upload_tools

[[പ്രമാണം:പാത്തുമ്മയുടെ ആട്|ലഘുചിത്രം|ബഷീർ ദിനം]]
<gallery>
https://schoolwiki.in/Commons:Upload_tools
</gallery>

വൈക്കം മുഹമ്മദ്ബഷീർ ചരമദിനം
വൈക്കം മുഹമ്മദ്ബഷീർ ചരമദിനം

ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. പാത്തുമ്മയുടെ ആട് എന്ന കഥയെ ആസ്പദമാക്കി ഡോക്യുമെൻററി പ്രദർശിപ്പിച്ചു. അദ്ദേഹത്തിൻറെ കുടുംബം, സ്വാതന്ത്രസമര കാലഘട്ടം,കുട്ടിക്കാലം എന്നിവ ഉൾപ്പെടുത്തി ക്ലാസുകളെടുത്തു. സ്കൂളിനടുത്തുള്ള  കൈരളി ഗ്രന്ഥാലയത്തിൽ നിന്നും അദ്ദേഹം രചിച്ച പുസ്തകങ്ങൾ ശേഖരിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. 3, 4 ക്ലാസിലെ കുട്ടികൾക്ക് ബഷീർ ക്വിസ് മത്സരം നടത്തി അമർജിത്ത്, ഹന ഫാത്തിമ എന്നിവർ ഒന്നാം സ്ഥാനവും ആയിഷ ബത്തൂർ, മുഹമ്മദ് ഷാഫി എന്നിവർ രണ്ടാം സ്ഥാനവും നേടി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പാത്തുമ്മയുടെ ആട് എന്ന ദൃശ്യാവിഷ്കാരത്തിൽ അളകനന്ദ, അഭിജിത്ത് എന്നിവർ വേഷമിട്ടു. അദ്ദേഹത്തിൻറെ സാഹിത്യ സംഭാവനകളെ മുൻനിർത്തി പോസ്റ്റർ പ്രദർശനവും നടത്തി.

15:51, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=ദിനാചരണം&oldid=435613" എന്ന താളിൽനിന്ന് ശേഖരിച്ചത്