ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
  • ജൂൺ 1  പ്രവേശനോത്സവം
ജൂൺ 5പരിസ്ഥിതി ദിനം
ജൂൺ 19 വായനാദിനം
ജൂലൈ 5 ബഷീർ ദിനം
ജൂലൈ 21 ചാന്ദ്രദിനം
ആഗസ്റ്റ്  6 ഹിരോഷിമ ആഗസ്റ്റ് 9  നാഗസാക്കി ദിനം
ആഗസ്റ്റ്  15 സ്വാതന്ത്ര്യ ദിനം
ആഗസ്റ്റ്   21 ഓണം
സെപ്റ്റംബർ 5 അധ്യാപക ദിനം
സെപ്റ്റംബർ 16 ഓസോൺ ദിനം
ഒക്ടോബർ 2 ഗാന്ധിജയന്തി
ഒക്ടോബർ 16ലോക ഭക്ഷ്യ ദിനം
നവംബർ 1 കേരളപ്പിറവി
നവംബർ 1 തിരികെ വിദ്യാലയത്തിലേക്ക് (പ്രവേശനോത്സവം )
നവംബർ 14ശിശുദിനം
ഡിസംബർ 1 ഭിന്നശേഷി ദിനം
ഡിസംബർ 20 ക്രിസ്തുമസ്
ജനുവരി 26 റിപ്ലബ്ലിക് ദിനം
ഉല്ലാസ ഗണിതം
ഫെബ്രുവരി 18 വായന ചങ്ങാത്തം
ഫെബ്രുവരി 18 ഗണിത വിജയം
ഫെബ്രുവരി 21 ലോകമാതൃഭാഷാദിനം
ഫെബ്രുവരി 23 സ്കൂളിൻറെ എഴുപത്തിയഞ്ചാം വാർഷികം
മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം
എന്നിവ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും .
സമുചിതമായി നടത്തി.ദിനാചരണവുമായി ബന്ധപ്പെട്ട് ക്ലാസ് തലത്തിലും   .
സ്കൂൾ തലത്തിലും വിവിധ മത്സരങ്ങൾ  നടത്തി
വിജയികൾക്ക് സമ്മാനവും നൽകി
"https://schoolwiki.in/index.php?title=ദിനാചരണം&oldid=1774286" എന്ന താളിൽനിന്ന് ശേഖരിച്ചത്