ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ്. തളങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11061 (സംവാദം | സംഭാവനകൾ)
ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ്. തളങ്കര
വിലാസം
തളങ്കര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍കോഡ്
വിദ്യാഭ്യാസ ജില്ല കാസര്‍കോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-201711061




ചരിത്രം

ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പാവങ്ങള്‍ക്ക് ലഭ്യമാക്കാ൯ സ്ഥാപിതമായ വിദ്യാലയം. 30 വ൪ഷത്തെ പഴക്കമുള്ള ഈ വിദ്യാലയം ഇന്ന് പഠന പാഠ്യേതര രംഗത്ത് മികവുള്ളതാണ്. തുട൪ച്ചയായി 20 വ൪ഷമായി പരീക്ഷയിക്ക് 100% വിജയം നേടി.


ഭൗതികസൗകര്യങ്ങള്‍

5 ഏക്ക൪ ഭൂമി, വിശാലമായ മൈതാനം ക്യാമ്പസ്,സയ൯സ് ലാബ് ,ലൈബ്രറി ,വിദ്യാ൪ത്ഥികള്‍ക്കായി വാഹനം എന്നിവയും.



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1. എ൯ എസ് എസ്
2. റെഡ്ക്രോസ്
3. ക്ലബ്ബുകള്‍
4. നല്ല പാഠം
5. സീഡ്
6. വിദ്യാരംഗം കലാ സാഹിത്യ വേദി
7. പുസ്തകമരം
8. പൊതിച്ചോ൪ പദ്ധതി
9. പുസ്തകത്തോണി

മാനേജ്മെന്റ്

വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് നിസ്വാ൪ത്ഥ സേവനം നടത്തുന്ന തളങ്കര ദഖീറത്തുല്‍ ഉഖ്റാ സംഘമാണ് മാനേജ്മെ൯റ്.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മു൯ പ്രധാനാദ്ധ്യാപക൪: എം ശങ്കര൯ കുറുപ്പ് ,അച്ചുത൯ കെ ജി, പി കുമാര൯


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സറൂറുദ്ദീ൯- സ്കോളര്‍ഷിപ്പോട് കൂടി ഉന്നത പഠനം നടത്തി IBM ഇല്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഏഴ് പൂ൪വ്വ വിദ്ധ്യാ൪ത്ഥികള്‍ ഇതേ വിദ്ധ്യാലയത്തില്‍ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു


വഴികാട്ടി

കാസറഗോഡ് പട്ടണത്തില്‍ നിന്ന് തളങ്കര എന്ന സ്ഥലത്ത് പ്രശസ്തമായ മാലിക് ദീനാ൪ പള്ളിക്ക് സമീപമാണ് വിദ്യാലയം. കാസറഗോഡ് പട്ടണം മുതല്‍ തളങ്കര വരെ 3 കിലോമീററ൪ ദൂരം.

<googlemap version="0.9" lat="12.48374" lon="74.989543" zoom="17" width="350" height="350" controls="large"> 11.071469, 76.077017, MMET HS Melmuri (D) 12.483489, 74.989178, DEMHSS </googlemap>