"തുരുത്തി സെന്റ് മേരീസ് യുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തുരുത്തിയെ ക്കുറിച്ചു അറിയുന്നതിനുള്ള ലിങ്ക്കൾ)
No edit summary
വരി 1: വരി 1:
== തുരുത്തി ==
തുരുത്തി
കേരളത്തിലെ  കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴപ്പള്ളി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് '''തുരുത്തി'''
കേരളത്തിലെ  കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴപ്പള്ളി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് '''തുരുത്തി.മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ് തുരുത്തി . സമുദ്രനിരപ്പിൽ നിന്ന് 11 മീറ്റർ ഉയരത്തിൽ ആണ് ഈ ഗ്രാമം സ്ഥിതി ചെയുന്നത്'''
 
ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 4 കി.മീ. അകലെയായി എം.സി. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഏറ്റവും അടുത്ത തീവണ്ടിനിലയം 5 കി.മീ അകലെ ചങ്ങനാശ്ശേരിയാണ്. ഇവിടെനിന്നും ചങ്ങനാശ്ശേരി പട്ടണത്തിലേക്ക് 4 കി.മിയും കോട്റ്റയം നഗരത്തിലേക്ക് 14 കി.മിയും ദൂരം ഉണ്ട്

12:05, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തുരുത്തി

കേരളത്തിലെ  കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴപ്പള്ളി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് തുരുത്തി.മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ് തുരുത്തി . സമുദ്രനിരപ്പിൽ നിന്ന് 11 മീറ്റർ ഉയരത്തിൽ ആണ് ഈ ഗ്രാമം സ്ഥിതി ചെയുന്നത്  

ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 4 കി.മീ. അകലെയായി എം.സി. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഏറ്റവും അടുത്ത തീവണ്ടിനിലയം 5 കി.മീ അകലെ ചങ്ങനാശ്ശേരിയാണ്. ഇവിടെനിന്നും ചങ്ങനാശ്ശേരി പട്ടണത്തിലേക്ക് 4 കി.മിയും കോട്റ്റയം നഗരത്തിലേക്ക് 14 കി.മിയും ദൂരം ഉണ്ട്

പൊതുസ്ഥാപനങ്ങൾ

ഗവണ്മെന്റ് എൽ പി സ്കൂൾ തുരുത്തി

സൈന്റ്റ് മേരീസ് എൽ പി സ്കൂൾ തുരുത്തി

പോസ്റ്റ് ഓഫീസ് തുരുത്തി

അവലംബം

  1. https://ml.wikipedia.org/wiki/%E0%B4%A4%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF
  2. https://www.wikidata.org/wiki/Q101190042
  3. തുരുത്തി സെന്റ് മേരീസ് യുപിഎസ്