"തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/പൂമ്പാറ്റ |പൂമ്പാറ്റ]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/പൂമ്പാറ്റ |പൂമ്പാറ്റ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=    പൂമ്പാറ്റ |    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പൂമ്പാറ്റ |     
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  
}}
}}
  <center> <poem>
  <center> <poem>
വരി 29: വരി 27:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

17:21, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂവുകൾ തേടും പൂമ്പാറ്റേ
പൂന്തേൻ നുണയും പൂമ്പാറ്റേ
വർണ്ണച്ചിറകുകൾ വിടർത്തീല്ലേ
കണ്ണിനാനന്ദം നൽകീല്ലേ
എന്ത് തെളിച്ചം പൂമ്പാറ്റേ
മഴവില്ലാണോ നിന്റമ്മ
ഒന്നു തൊടട്ടേ നിൻ ചിറകിൽ
നിന്ന് തരാമോ നീ അരികിൽ
പൂന്തേനുണ്ണും പൂമ്പാറ്റേ
പൂവിൽ മയങ്ങും പൂമ്പാറ്റേ.
 

ആരുഷി.കെ
2 തിലാന്നൂർ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത